May 2024
ബിസിനസ് ശക്തമാക്കാന്‍ ബിഎസ്എന്‍എല്‍ ഒരുങ്ങുന്നു
Posted on: December 7, 2023
കൊച്ചി : പ്രവര്‍ത്തന വരുമാനം കൂട്ടാനും ലാഭപാതയിലേറാനുമായി എന്റര്‍പ്രൈസ് ബിസിനസ് കൂടുതല്‍ ശക്തിപ്പെടുത്താന്‍ പൊതുമേഖലാ ടെലികോം കമ്പനിയായ ബിഎസ്എന്‍എല്‍ ഒരുങ്ങുന്നു. ജീവനക്കാരുടെ എണ്ണമുയര്‍ത്തിയാകും എന്റര്‍പ്രൈസ് മേഖലയെ കൂടുതല്‍ ഉഷാറാക്കുക. നിലവില്‍ ബിഎസ്എന്‍എല്ലിന്റെ മൊത്തം വരുമാനത്തില്‍ 24ശതമാനം സംഭാവന ചെയ്യുന്നത് എന്റര്‍പ്രൈസ് വിഭാഗമാണ്.
ടെലികോം ഇതര സേവനങ്ങളായ എസ്ഐപി ട്രക് സര്‍വീസ്, ടോള്‍ഫ്രീ നമ്പര്‍, വോയിസ് വിപിഎന്‍, ബള്‍ക്ക് പുഷ് എസ്എംഎസ് തുടങ്ങിയവയാണ് എന്റര്‍പ്രസ് സേവനങ്ങളിലുള്ളത്. 42 ശതമാനം വിഹിതവുമായി സെല്ലുലാര്‍ സേവനവിഭാഗമാണ് ബിഫസ്എന്എല്ലിന് ഏറ്റവുമധികം വരുമാനം സംഭാവന ചെയ്യുന്നത്.
TAGS: BSNL |
പാല് സംഭരണത്തില്‍ 6.50 ലക്ഷം ലീറ്ററിന്റെ കുറവ
മലയാളികള്‍ക്ക് പ്രിയം വിദേശ അവക്കാഡോ, കേരളത്തിലേക്കുള്ള വരവ് കൂടുന്നു
ചെറുകിട വ്യവസായ സംരംഭങ്ങളുടെ ഓഹരിവിപണി പ്രവേശനം കേരളത്തിനുള്ളത് മികച്ച സാധ്യതകള്‍ – വിദഗ്ധര്‍
ബോ ടീ ലക്കി ഡ്രോ ടിക്കറ്റ് ചലഞ്ച് മന്ത്രി മുഹമ്മദ് റിയാസ് ഉദ്ഘാടനം ചെയ്തു
എംറൂബെ വ്യാപാര പ്ലാറ്റ്ഫോമിന്റെ വരുമാനത്തില്‍ ഇരട്ടി വളര്‍ച്ച