May 2024
മികച്ച ഇന്കുബേറ്ററിനുള്ള പുരസ്കാരം കളമശേരി മേക്കര്‍ വില്ലേജിന്
Posted on: March 11, 2020
കൊച്ചി : രാജ്യത്തെ മികച്ച ഇന്കുബേറ്ററിനുള്ള ഇന്ത്യ സ്മാര്‍ട്ട് ഗ്രിഡ് ഫോറത്തിന്റെ (ഐഎസ്ജിഎഫ്) സ്മാര്‍ട്ട് ഇന്‍കുബേറ്റര്‍ ഓഫ് ദി ഇയര്‍ പുരസ്കാരം കളമശേരി മേക്കര്‍ വില്ലേജിന്.
ഡല്‍ഹിയിലെ ഇന്ത്യ സ്മാര്‍ട്ട യൂട്ടിലിറ്റി വീക്ക് സമ്മേളനത്തില്‍ ഇന്ത്യന്‍ എഞ്ചല്‍ നെറ്റ് വര്‍ക് സഹകരണസ്ഥാപക പദ്മജ രൂപാറേലില് നിന്നു മേക്കര്‍ വില്ലേജ് സിഇഒ പ്രസാദ് ബാലകൃഷ്ണന് നായര്‍ പുരസ്കാരം ഏറ്റുവാങ്ങി.
ഡീപ് ടെക് ഇന്‍കുബേറ്റര്‍ വിഭാഗത്തിലാണു ഐഐഐടിഎം കെയുടെ കീഴിലുള്ള ഹാര്‍ഡ് വെയര്‍ ഇന്‍കുബേറ്ററായ മേക്കര്‍ വില്ലേജിനു പുരസ്കാരം.
TAGS: Maker Village |
പാല് സംഭരണത്തില്‍ 6.50 ലക്ഷം ലീറ്ററിന്റെ കുറവ
മലയാളികള്‍ക്ക് പ്രിയം വിദേശ അവക്കാഡോ, കേരളത്തിലേക്കുള്ള വരവ് കൂടുന്നു
ചെറുകിട വ്യവസായ സംരംഭങ്ങളുടെ ഓഹരിവിപണി പ്രവേശനം കേരളത്തിനുള്ളത് മികച്ച സാധ്യതകള്‍ – വിദഗ്ധര്‍
ബോ ടീ ലക്കി ഡ്രോ ടിക്കറ്റ് ചലഞ്ച് മന്ത്രി മുഹമ്മദ് റിയാസ് ഉദ്ഘാടനം ചെയ്തു
എംറൂബെ വ്യാപാര പ്ലാറ്റ്ഫോമിന്റെ വരുമാനത്തില്‍ ഇരട്ടി വളര്‍ച്ച
പ്രതിരോധ ഗവേഷണം : നാവികസേനയുമായി മേക്കര്‍ വില്ലേജിന് ധാരണ
നിധി പ്രയാസ് പദ്ധതിയില്‍ സ്റ്റാര്‍ട്ടപ്പുകള്‍ക്ക് നേടാം പത്തു ലക്ഷം രൂപ സഹായം
അണുവിമുക്തമാക്കാനുള്ള ഉപകരണവുമായി ദേവാദിടെക്
പനി പരിശോധിക്കുന്ന ഡ്രോണുമായി എഐ ഏരിയൽ ഡൈനാമിക്സ്
സംരംഭകത്വം, നൂതന കണ്ടുപിടുത്തം, എഐസിടിഇയുമായി ചേര്‍ന്ന് പ്രത്യേക പദ്ധതിയുമായി മേക്കര്‍ വില്ലേജ്.