മഹീന്ദ്ര 2024 എക്സ്യുവി700 പുറത്തിറക്കി
കൊച്ചി : നാവിക സേനയ്ക്ക് ഉപകരണങ്ങളും സേവനങ്ങളും തദ്ദേശീയമായി ലഭ്യമാക്കുന്നതിനുള്ള ഗവേഷണ, വികസന പ്രവര്‍ത്തനങ്ങള്‍ക്കായി ഹാര്‍ഡ് വെയര്‍ ഇന്‍കുബേറ്ററായ മേക്കര്‍ വില്ലേജുമായി ധാരണാപത്രം ഒപ്പുവച്ചു. ...
കൊച്ചി: കേരളത്തിലെ ഹാര്‍ഡ് വെയര്‍ സ്റ്റാര്‍ട്ടപ്പ് സംരംഭങ്ങള്‍ക്ക് പത്ത് ലക്ഷം രൂപ വരെ ധനസഹായം നല്കുന്ന നിധി പ്രയാസ് പദ്ധതിയിലേക്ക് അപേക്ഷകള്‍ ക്ഷണിച്ചു. കേന്ദ്ര-സംസ്ഥാന സര്‍ക്കാരുകളുടെ ...
കൊച്ചി : പച്ചക്കറി മുതൽ മാസ്ക്, മൊബൈൽഫോൺ, ലാപ്ടോപ്പ് തുടങ്ങി എന്തും അൾട്രാവയലറ്റ് രശ്മികൾ ഉപയോഗിച്ച് അണുവിമുക്തമാക്കാനുള്ള ഉപകരണം കൊച്ചിയിലെ മേക്കർവില്ലേജ് വികസിപ്പിച്ചു. ഐക്യരാഷ്ട്രസഭയുടെ മാസ്റ്റർ പ്ലാൻ ...
കൊച്ചി : സ്റ്റാർട്ടപ്പ് കമ്പനിയായ എഐ ഏരിയൽ ഡൈനാമിക്സ് മനുഷ്യ ഇടപെടൽ ഇല്ലാതെ നിർമ്മിത ബുദ്ധിയുപയോഗിച്ച് ശരീരോഷ്മാവടക്കമുള്ള നിരീക്ഷണം, അടിയന്തര വസ്തുക്കൾ എത്തിക്കൽ, അണുനാശിനി തളിക്കൽ എന്നിവ കൈകാര്യം ചെയ്യുന്ന ഡ്രോൺ ...
കൊച്ചി : രാജ്യത്തെ മികച്ച ഇന്കുബേറ്ററിനുള്ള ഇന്ത്യ സ്മാര്‍ട്ട് ഗ്രിഡ് ഫോറത്തിന്റെ (ഐഎസ്ജിഎഫ്) സ്മാര്‍ട്ട് ഇന്‍കുബേറ്റര്‍ ഓഫ് ദി ഇയര്‍ പുരസ്കാരം കളമശേരി മേക്കര്‍ വില്ലേജിന്. ഡല്‍ഹിയിലെ ഇന്ത്യ ...
കൊച്ചി: സംരംഭകത്വം, നൂതന കണ്ടുപിടുത്തം എന്നിവ പ്രോത്സാഹിപ്പിക്കുന്നതിനായി ഇന്ത്യയിലെ ഏറ്റവും വലിയ ഇലക്ട്രോണിക് ഹാര്‍ഡ് വെയര്‍ ഇന്‍കുബേറ്ററായ മേക്കര്‍ വില്ലേജ്, രാജ്യത്തെ സാങ്കേതിക വിദ്യാഭ്യാസ രംഗത്തെ ...
കൊച്ചി : സംസ്ഥാനത്തെ ഹാർഡ്വേർ, ഇൻറർനെറ്റ് ഓഫ് തിംഗ്സ് സ്റ്റാർട്ടപ്പ് സംരംഭങ്ങൾക്കായുള്ള ബ്രിങ്ക് ഇന്ത്യയുടെ നിക്ഷേപ സഹായത്തിനായി അപേക്ഷകൾ ക്ഷണിച്ചു. ആഗോള സ്റ്റാർട്ടപ്പ് ആക്സിലറേറ്ററായ ബ്രിങ്ക് ഇന്ത്യ ...
കൊച്ചി: പ്രതിരോധ ഗവേഷണത്തില്‍ സ്റ്റാര്‍ട്ടപ്പുകളുടെ സഹകരണം ഉറപ്പാക്കുന്ന ഇന്നൊവേഷന്‍സ് ഫോര്‍ ഡിഫന്‍സ് എക്സലന്‍സ്(ഐഡെക്സ്) പദ്ധതി പ്രകാരമുള്ള മൂന്നാമത് ഡിഫന്‍സ് ഇന്ത്യ സ്റ്റാര്‍ട്ടപ് ചലഞ്ച് ...
കൊച്ചി: സാമൂഹിക ക്ഷേമത്തിന് ആധുനിക സാങ്കേതികവിദ്യ ഉപയോഗപ്പെടുത്തുന്നതു ലക്ഷ്യമാക്കി കേന്ദ്ര ശാസ്ത്ര-സാങ്കേതിക വകുപ്പ് നടപ്പാക്കുന്ന ‘സ്പര്‍ശ്’പദ്ധതി പ്രകാരമുള്ള കേന്ദ്രം കളമശ്ശേരി മേക്കര്വില്ലേജില്. ...
കൊച്ചി: ആരോഗ്യം, കാര്ഷകം, പരിസ്ഥിതി, വ്യവസായം, തുടങ്ങിയ മേഖലകളില്‍ മേക്കര്വില്ലേജിന് സമാനമായ സംവിധാനങ്ങള്‍ തുടങ്ങാവുന്നതാണെന്ന് കേന്ദ്ര ഇലക്ട്രോണിക്സ് ആന്‍ഡ് ഇന്‍ഫര്‍മേഷന്‍ ടെക്നോളജി സഹമന്ത്രി ...