May 2024
പോള്‍ മുണ്ടാടന്‍ മികച്ച വിദ്യാഭ്യാസ സംരംഭകനുള്ള ദേശീയ അംഗീകാരം
Posted on: October 3, 2019
അങ്കമാലി : മികച്ച വിദ്യാഭ്യാസ സംരംഭകനുള്ള ദേശീയ അംഗീകാരം ഫിസാറ്റ് എന്‍ജിനീയറിംഗ് കോളേജ് ചെയര്മാന് ഡോ. പോള്‍ മുണ്ടാടന്‍ ലഭിച്ചു. കേന്ദ്ര സര്‍ക്കാരിന്റെ നൂറുദിന പ്രവര്‍ത്തന ആഘോഷങ്ങളോടനുബന്ധിച്ച് രാജ്യത്തെ മികച്ച വിദ്യാഭ്യാസ സ്ഥാപനങ്ങളെയും വിദ്യാഭ്യാസ പ്രവര്‍ത്തകരെയും ആദരിക്കുന്നതിന് ഡല്‍ഹിയില്‍ സംഘടിപ്പിച്ച ചടങ്ങില്‍ കേന്ദ്രമന്ത്രി നിതിന്‍ ഗഡ്കരി ഫിസാറ്റ് ചെയര്മാന് ഡോ. പോള്‍ മുണ്ടാടന്‍ അവാര്‍ഡ് സമ്മാനിച്ചു.
പാല് സംഭരണത്തില്‍ 6.50 ലക്ഷം ലീറ്ററിന്റെ കുറവ
മലയാളികള്‍ക്ക് പ്രിയം വിദേശ അവക്കാഡോ, കേരളത്തിലേക്കുള്ള വരവ് കൂടുന്നു
ചെറുകിട വ്യവസായ സംരംഭങ്ങളുടെ ഓഹരിവിപണി പ്രവേശനം കേരളത്തിനുള്ളത് മികച്ച സാധ്യതകള്‍ – വിദഗ്ധര്‍
ബോ ടീ ലക്കി ഡ്രോ ടിക്കറ്റ് ചലഞ്ച് മന്ത്രി മുഹമ്മദ് റിയാസ് ഉദ്ഘാടനം ചെയ്തു
എംറൂബെ വ്യാപാര പ്ലാറ്റ്ഫോമിന്റെ വരുമാനത്തില്‍ ഇരട്ടി വളര്‍ച്ച