May 2024
പെപ്സികോ ലുലുമാളിൽ പ്രതീകാത്മക വള്ളംകളി സംഘടിപ്പിച്ചു
Posted on: September 7, 2017
കൊച്ചി : ഓണാഘോഷങ്ങളുടെ ഭാഗമായി പെപ്സികോ കൊച്ചിയിൽ സംഘടിപ്പിച്ച പ്രതീകാത്മക വള്ളംകളിയിലെ വിജയികൾക്ക് പ്രമുഖ യുവതാരം നിഷാൻ സമ്മാനങ്ങൾ വിതരണം ചെയ്തു. നെഹ്റു ട്രോഫി വള്ളംകളിയാണ് പെപ്സി കൊച്ചിയിലെ ലുലു മാളിൽ സിമുലേഷൻ രീതിയിൽ പുനരാവിഷ്ക്കരിച്ചത്. ഇതിലെ വിജയികൾക്ക് നടൻ നിഷാനുമൊത്ത് പ്രത്യേക സദ്യയിൽ പങ്കെടുക്കാനുള്ള അവസരവും ഒരുക്കിയിരുന്നു.
ഓണത്തോടനുബന്ധിച്ച് പെപ്സി സംഘടിപ്പിച്ച ആഘോഷ പരിപാടിയിൽ നിരവധി പേരാണ് ആവേശഭരിതരായി പങ്കെടുത്തത്. ആർപ്പോ വിളികൾ മുദ്രണം ചെയ്ത ലിമിറ്റഡ് എഡിഷൻ കാനുകളും ബോട്ടിലുകളും അവതരിപ്പിച്ചു കൊണ്ടാണ് ഇത്തവണ പെപ്സി ഓണത്തെ സ്വാഗതം ചെയ്തത്.
TAGS: Pepsico |
പാല് സംഭരണത്തില്‍ 6.50 ലക്ഷം ലീറ്ററിന്റെ കുറവ
മലയാളികള്‍ക്ക് പ്രിയം വിദേശ അവക്കാഡോ, കേരളത്തിലേക്കുള്ള വരവ് കൂടുന്നു
ചെറുകിട വ്യവസായ സംരംഭങ്ങളുടെ ഓഹരിവിപണി പ്രവേശനം കേരളത്തിനുള്ളത് മികച്ച സാധ്യതകള്‍ – വിദഗ്ധര്‍
ബോ ടീ ലക്കി ഡ്രോ ടിക്കറ്റ് ചലഞ്ച് മന്ത്രി മുഹമ്മദ് റിയാസ് ഉദ്ഘാടനം ചെയ്തു
എംറൂബെ വ്യാപാര പ്ലാറ്റ്ഫോമിന്റെ വരുമാനത്തില്‍ ഇരട്ടി വളര്‍ച്ച
പെപ്സികോ യുപിയിൽ സ്നാക്സ് പ്ലാന്റ് സ്ഥാപിക്കുന്നു
വിദ്യാര്‍ത്ഥികളുടെ ആശയങ്ങള്‍ക്ക് ഒരു ലക്ഷം ഡോളര്‍ ഗ്രാന്റുമായി പെപ്സികോ
പ്രളയ ദുരിതാശ്വാസം : പെപ്സിക്കോ 1.05 കോടി രൂപ നൽകി
ജല സുരക്ഷാ പദ്ധതികൾക്കായി പെപ്സികോ ഫൗണ്ടേഷൻ 4.26 ദശലക്ഷം ഡോളർ നൽകും
പെപ്സികോ പുതുശേരി പഞ്ചായത്തിൽ ജല സംരക്ഷണ പദ്ധതികൾക്ക് തുടക്കം കുറിച്ചു