മഹീന്ദ്ര 2024 എക്സ്യുവി700 പുറത്തിറക്കി
ന്യൂഡൽഹി : പെപ്സികോ ഇന്ത്യ ഉത്തർപ്രദേശിൽ സ്നാക്സ് പ്ലാന്റ് സ്ഥാപിക്കും. 2022 ടെ സ്നാക് ബിസിനസ് ഇരട്ടിയാക്കാൻ ലക്ഷ്യമിട്ടാണ് പുതിയ പ്ലാന്റ് സ്ഥാപിക്കുന്നത്. പ്ലാന്റിന് 514 കോടി രൂപയാണ് മുതൽമുടക്ക്. മൂന്ന് ...
കൊച്ചി : മികച്ച ആശയങ്ങളുള്ള യുവാക്കളെ പ്രോല്‍സാഹിപ്പിക്കാനായി പെപ്സികോ ചെയ്ഞ്ച് ദ ഗെയിം പദ്ധതി ആരംഭിക്കുന്നു. ഒരു ലക്ഷം ഡോളറാണ് ഇതിനായി പെപ്സികോ ധനസഹായം നല്‍കുന്നത്.കോളേജ് വിദ്യാര്‍ത്ഥികള്‍ക്കിടയില്‍ ഏറെ ...
കൊച്ചി : പെപ്സിക്കോയുടെ ജീവകാരുണ്യ വിഭാഗമായ പെപ്സിക്കോ ഫൗണ്ടേഷൻ കേരളത്തിലെ പ്രളയ ദുരിതാശ്വാസ പ്രവർത്തനങ്ങൾക്കായി 1.05 കോടി രൂപ മുഖ്യമന്ത്രിയുടെ ദുരിതാശ്വാസ ഫണ്ടിലേക്ക് സംഭാവന ചെയ്തു. പെപ്സിക്കോ ഇന്ത്യ ചെയർമാനും ...
കൊച്ചി : പെപ്സിക്കോ പ്ലാന്റുകൾക്കു സമീപമുള്ള സമൂഹങ്ങളിലെ രണ്ടു ലക്ഷത്തോളം പേർക്കു നേട്ടമുണ്ടാക്കാൻ ലക്ഷ്യമിട്ട് ജല ലഭ്യതാ പദ്ധതികൾ വിപുലമാക്കുമെന്ന് പെപ്സികോ പ്രഖ്യാപിച്ചു. കേരളം, കർണാടകം, ആന്ധ്രാ പ്രദേശ് ...
പാലക്കാട് : സ്ഥായിയായ ജല സ്രോതസ് വികസനവും ആസൂത്രണവും പദ്ധതിയുടെ ഭാഗമായി പെപ്സികോ, ആൾട്ടർനേറ്റീവ് ഡെവലപ്മെന്റ് ഇനീഷ്യേറ്റീവുമായി ചേർന്ന് പുതുശേരി പഞ്ചായത്തിൽ ജല സംരക്ഷണ പദ്ധതികൾക്ക് തുടക്കം കുറിച്ചു. പനങ്ങാട് ...
കൊച്ചി : ഓണാഘോഷങ്ങളുടെ ഭാഗമായി പെപ്സികോ കൊച്ചിയിൽ സംഘടിപ്പിച്ച പ്രതീകാത്മക വള്ളംകളിയിലെ വിജയികൾക്ക് പ്രമുഖ യുവതാരം നിഷാൻ സമ്മാനങ്ങൾ വിതരണം ചെയ്തു. നെഹ്റു ട്രോഫി വള്ളംകളിയാണ് പെപ്സി കൊച്ചിയിലെ ലുലു മാളിൽ സിമുലേഷൻ ...
ന്യൂഡൽഹി : വേൾപൂൾ ഇന്ത്യ മാനേജിംഗ് ഡയറക്ടറായി സുനിൽ ഡിസൂസയെ നിയമിച്ചു. സുനിൽ ഡിസൂസ ജൂൺ 22 ന് ചുമതലയേൽക്കും. സുനിൽ ഡിസൂസ കഴിഞ്ഞ 15 വർഷമായി പെപ്സികോയിൽ സേവനമനുഷ്ഠിച്ചു വരികയാണ്. ഇന്ത്യയ്ക്ക് പുറമെ മലേഷ്യ, ഫിലിപ്പൈൻസ്, ...
കൊച്ചി : പെപ്സികോയുടെ 7 അപ്-ന്റെ ബ്രാൻഡ് അംബാസഡർ ആയി പ്രശസ്ത ചലചിത്ര നടൻ ധനുഷ് നിയമിതനായി. 7അപ് ഇന്ത്യയിലെത്തിയതിന്റെ 25-ാം വാർഷികം കൂടിയാണ് 2015. നാരങ്ങാ രുചിയോടുകൂടിയ 7അപ് 1990 ലാണ് ഇന്ത്യയിലെത്തിയത്. 7അപ് ന് തികച്ചും ...
പെപ്സികോ 2014 ലെ ആദ്യത്തെ ഒൻപതു മാസക്കാലത്ത് ഇന്ത്യൻ വിപണിയിൽ ഇരട്ടയക്ക വളർച്ച നേടി. പെപ്സിയുടെ ഏറ്റവും വളർച്ചയുള്ള അഞ്ചു വിപണികളിലൊന്നാണ് ഇന്ത്യ. പെപ്സികോയുടെ എട്ടു ബ്രാൻഡുകൾ പ്രതിവർഷം 1,000 കോടിയിലേറെ വിറ്റുവരവാണ് ...
ഏഷ്യ-പസഫിക്കിൽ നവലോക ക്രമം കെട്ടിപ്പടുക്കുന്ന കരുത്തരായ 25 വനിതകളുടെ ഫോർച്യൂൺ ലിസ്റ്റിൽ എട്ട് ഇന്ത്യക്കാർ. ഐ സി ഐ സി ഐ ബാങ്ക് മേധാവി ചന്ദ കൊച്ചാറാണ് ലിസ്റ്റിൽ രണ്ടാം സ്ഥാനത്തുള്ളത്. മൂന്നാം സ്ഥാനത്ത് പെപ്സികോ സിഇഒയും ...