April 2024
പ്രൊക്യുവർമെന്റ് മാനേജ്മെന്റിൽ അന്താരഷ്ട്ര പരിശീലന പരിപാടി
Posted on: January 18, 2017
തിരുവനന്തപുരം : എച്ച്എൽഎൽ മാനേജ്മെന്റ് അക്കാദമി പ്രൊക്യുവർമെന്റ് മാനേജ്മെന്റ് എന്ന വിഷയത്തിൽ കോവളത്ത് അന്താരാഷ്ട്ര പരിശീലന പരിപാടി സംഘടിപ്പിച്ചു. പരിശീലനപരിപാടിയുടെ ഉദ്ഘാടനം എച്ച്എൽഎൽ ലൈഫ്കെയർ ചെയർമാനും മാനേജിംഗ് ഡയറക്ടറുമായ ആർ. പി. ഖണ്ഡേൽവാൾ ഉദ്ഘാടനം ചെയ്തു.
മുൻ കേന്ദ്ര സെക്രട്ടറി ഡോ. പൂർണ്ണലിംഗം, ആംഗ്ലോസ്കേപ്പ് ഡയറക്ടർ ഡോ. എൻ. കെ. മോഹൻദാസ്, എച്ച്എൽഎൽ ഡയറക്ടർ (ടെക്നിക്കൽ ആൻഡ് ഓപ്പറേഷൻ) ഇ. എ. സുബ്രഹ്മണ്യൻ, സീനിയർ വൈസ് പ്രസിഡന്റും (എച്ച്ആർ) കമ്പനി സെക്രട്ടറിയുമായ പി. ശ്രീകുമാർ, എച്ച്എൽഎൽ മാനേജ്മെന്റ് അക്കാദമി മേധാവി അനിത തമ്പി തുടങ്ങിയവർ ചടങ്ങിൽ പങ്കെടുത്തു.
TAGS: HLL Lifecare | HLL Management Academy |
ചെറുകിട വ്യവസായ സംരംഭങ്ങളുടെ ഓഹരിവിപണി പ്രവേശനം കേരളത്തിനുള്ളത് മികച്ച സാധ്യതകള്‍ – വിദഗ്ധര്‍
ബോ ടീ ലക്കി ഡ്രോ ടിക്കറ്റ് ചലഞ്ച് മന്ത്രി മുഹമ്മദ് റിയാസ് ഉദ്ഘാടനം ചെയ്തു
എംറൂബെ വ്യാപാര പ്ലാറ്റ്ഫോമിന്റെ വരുമാനത്തില്‍ ഇരട്ടി വളര്‍ച്ച
ഇന്‍സ്റ്റിറ്റ്യൂട്ട് ഓഫ് റൂറല്‍ മാനേജ്മന്റും ഇസാഫ് ഫൗണ്ടേഷനും ധാരണാപത്രത്തില്‍ ഒപ്പുവച്ചു
മികച്ച പൊതുമേഖലാ സ്ഥാപനങ്ങള്‍ക്കുള്ള സംസ്ഥാന സര്‍ക്കാറിന്റെ അവാര്‍ഡുകള്‍ വിതരണം ചെയ്തു