കെ.ബി. ജോർജ് എച്ച്എൽഎൽ ലൈഫ്‌കെയർ സിഎംഡി

Posted on: March 29, 2019

തിരുവനന്തപുരം : എച്ച്എൽഎൽ ലൈഫ്‌കെയർ ചെയർമാനും മാനേജിംഗ് ഡയറക്ടറുമായി കെ.ബി. ജോർജിനെ നിയമിച്ചു. 1990 ബാച്ച് ഐആർടിഎസ് ഓഫീസറാണ്.

സെക്കണ്ടറബാദിൽ സൗത്ത് സെൻട്രൽ റെയിൽവേ ചീഫ് ട്രാഫിക് പ്ലാനിംഗ് മാനേജരായിരുന്നു. തിരുവല്ല സ്വദേശിയാണ്.