May 2024
എച്ച് എൽ എൽ ലൈഫ് കെയറിന് എച്ച്ആർ അവാർഡ്
Posted on: September 23, 2016
തിരുവനന്തപുരം : നൂതന ഹ്യൂമൻ റിസോഴ്സസ് സമ്പ്രദായങ്ങൾ നടപ്പാക്കുന്ന ഏറ്റവും മികച്ച 50 പൊതുമേഖല സ്ഥാപനങ്ങളുടെ ലിസ്റ്റിൽ എച്ച് എൽ എൽ ലൈഫ് കെയറും. ടൈംസ് അസെന്റും ഏഷ്യ പസഫിക് എച്ച്ആർഎം കോൺഗ്രസും ചേർന്നാണ് തെരഞ്ഞെടുപ്പ് നടത്തിയത്.
ബംഗലുരുവിൽ നടന്ന ചടങ്ങിൽ എച്ച് എൽ എൽ വൈസ് പ്രസിഡന്റ് (എച്ച്ആർ) കെ. വിനയകുമാർ പുരസ്കാരം ഏറ്റുവാങ്ങി.
TAGS: HLL Lifecare |
പാല് സംഭരണത്തില്‍ 6.50 ലക്ഷം ലീറ്ററിന്റെ കുറവ
മലയാളികള്‍ക്ക് പ്രിയം വിദേശ അവക്കാഡോ, കേരളത്തിലേക്കുള്ള വരവ് കൂടുന്നു
ചെറുകിട വ്യവസായ സംരംഭങ്ങളുടെ ഓഹരിവിപണി പ്രവേശനം കേരളത്തിനുള്ളത് മികച്ച സാധ്യതകള്‍ – വിദഗ്ധര്‍
ബോ ടീ ലക്കി ഡ്രോ ടിക്കറ്റ് ചലഞ്ച് മന്ത്രി മുഹമ്മദ് റിയാസ് ഉദ്ഘാടനം ചെയ്തു
എംറൂബെ വ്യാപാര പ്ലാറ്റ്ഫോമിന്റെ വരുമാനത്തില്‍ ഇരട്ടി വളര്‍ച്ച