17
Friday
May 2024
May 2024
കോണ്‍ഫിഡന്റ് വൈറ്റ് ബെറി ലക്ഷ്വറി അപ്പാര്‍ട്ട്മെന്റ് ഭൂമിപൂജ നടന്നു
Posted on: May 20, 2020
കൊച്ചി കോണ്‍ഫിഡന്റ് ഗ്രൂപ്പ് കാക്കനാട് തുടങ്ങുന്ന പുതിയ ലക്ഷ്വറി അപ്പാര്‍ട്ട്മെന്റായ കോണ്‍ഫിഡന്റ് വൈറ്റ് ബെറിയുടെ ഭൂമിപൂജ നടന്നു.
പ്രീമിയം റസിഡന്റ്സ് പ്രൊജക്ടായ വൈറ്റ് ബെറിയില്‍ അപ്പാര്‍ട്ട്മെന്റുകളുടെ വില 54 ലക്ഷം രൂപ മുതലാണ്.
രണ്ട്, മൂന്ന് ബി.എച്ച്.കെ. അപ്പാര്‍ട്ട്മെന്റ് പദ്ധതിയാണിത്. എ. സി. ഹാള്‍, ഗെയിം റൂം, മള്‍ട്ടിപര്‍പ്പസ് ജിം, സ്വിംമ്മിംഗ് പൂള്, കിഡ്സ് പ്ലേ ഏരിയ തുടങ്ങിയവ പദ്ധതിയുടെ ഭാഗമാണ്.
TAGS: Confident Group |