ആസ്റ്ററില്‍ ഇന്റര്‍വെന്‍ഷനല്‍ റേഡിയോളജി ക്ലിനിക്ക്

Posted on: November 20, 2020

കൊച്ചി : വലിയ ശസ്ത്രക്രിയകള്‍ ഒഴിവാക്കി ആന്തരിക അവയവങ്ങളിലെ സങ്കീര്‍ണ പ്രശ്‌നങ്ങള്‍ പരിഹരിക്കാന്‍ സഹായകമായ ഇന്റര്‍വെന്‍ഷനല്‍ റേഡിയോളജി ക്ലിനിക്ക് ആസ്റ്റര്‍ മെഡ്‌സിറ്റിയില്‍ പ്രവര്‍ത്തനം ആരംഭിച്ചു.

ചെറിയ മുറിവ്, ശസ്ത്രക്രിയയ്ക്കു ശേഷം കുറഞ്ഞ വേദന, കുറഞ്ഞ രക്തസ്രാവം, കുറഞ്ഞ ആശുപത്രിവാസം തുടങ്ങിയവയാണു നേട്ടങ്ങള്‍.

ഹെല്‍പ് ലൈന്‍ : 8111998126