May 2024
ആസ്റ്റര്‍ മെഡ്സിറ്റിയില്‍ പോസ്റ്റ് കോവിഡ് ക്ലിനിക്
Posted on: September 18, 2020
കൊച്ചി: കോവിഡ് രോഗമുക്തി നേടിയവര്‍ക്ക് അതിനു ശേഷമുണ്ടാകുന്ന രോഗ്യപ്രശ്നങ്ങള്ക്ക് ചികിത്സ ലഭ്യമാക്കുന്നതിന് ആസ്റ്റര്‍ മെഡ്സിറ്റിയില്‍ പോസ്റ്റ് കോവിഡ് ക്ലിനിക് പ്രവര്‍ത്തനം ആരംഭിച്ചു. കോവിഡ് ടെസ്റ്റില്‍ നെഗറ്റീവായശേഷം രണ്ടാഴ്ചകഴിഞ്ഞവര്ക്കാണ് ക്ലിനിക്കിന്റെ സേവനം ലഭ്യമാകുക. ശ്വാസകോശ പ്രവര്‍ത്തന പരിശോധന, നെഞ്ചിന്റെ എക്സ് റേ, രക്ത പരിശോധനകള്‍, ഇക്കോ പരിശോധന, പള്‍മനോളജി വി ഭാഗം ഡോക്ടറുടെയും ഫിസിഷ്യന്റെയും സേവനം എന്നിവയാണ് ക്ലിനിക്കില്‍ ലഭ്യമാകുക.
കോവിഡ് മുക്തരായ ആളുകള്‍ ഹൃദയം, ശ്വാസകോശം സംബന്ധിച്ച പഠനങ്ങള്‍, മാനസികപ്രശ്നങ്ങള്‍, ചുമ, ക്ഷീണം തുടങ്ങിയ ആരോഗ്യപ്രശ്നങ്ങളുമായി വീണ്ടും ആശുപത്രികളില്എത്തുന്ന സാഹചര്യമുണ്ടെന്ന് ആസ്റ്റര്‍ മെഡ്സിറ്റി ചീഫ് ഓഫ്മെഡിക്കല്‍ സര്‍വീസസ് ഡോ. ടി.ആര്, ജോണ്‍ പറഞ്ഞു. ഫോണ്‍: 81119 98117.
TAGS: Aster DM Health Care |
കൃത്രിമ ശ്വാസകോശം രൂപകല്‍പ്പന ചെയ്ത് നിര്‍മിക്കാന്‍ പദ്ധതിയുമായി ട്രൂമെഡ് ഗ്രൂപ്പ
റിത്വികക്ക് കാരുണ്യ കടലായി ആസ്റ്റര്‍ മെഡ്സിറ്റി
ന്യൂറോ സര്‍ജറി മേഖലയിലെ നൂതന അറിവുകള്‍ പങ്കുവെക്കാന്‍ അവസരമൊരുക്കി ആസ്റ്റര്‍ മെഡ്സിറ്റി
ഉയര്‍ന്ന അപകട സാധ്യതയുള്ള ഗര്‍ഭാവസ്ഥയ്ക്ക് വിദഗ്ധ പരിചരണം നല്കി മംഗലാപുരം കെഎംസി ഹോസ്പിറ്റല്‍
1500 കിടക്കകള്‍ കൂടി വര്‍ധിപ്പിച്ച് ആസ്റ്റര്‍ ഡിഎം ഹെല്‍ത്ത് കെയര്‍
ക്ഷയരോഗ നിര്‍മാര്‍ജനം: ആസ്റ്റര്‍ ഡിഎം ഹെല്‍ത്ത്കെയറിന്റെ ”കരുതല്‍ 2023” പരിശോധനാ പരിപാടിക്ക് സമാപനം
വയോജനങ്ങള്‍ക്കായി ബ്രഹത് പദ്ധതിയുമായി ആസ്റ്റര്‍ ഗ്രൂപ്പ്
മുട്ടു മാറ്റിവയ്ക്കാന്‍ റോബട്ടിക് സാങ്കേതിക വിദ്യയുമായി ആസ്റ്റര്‍ മെഡ് സിറ്റി