April 2024
കെ ജി ബാബുരാജിനെ മലയാളി ബിസിനസ് ഫോറം ആദരിച്ചു
Posted on: January 27, 2021
മനാമ: പ്രവാസികള്‍ക്ക് ഭാരത സര്‍ക്കാര്‍ നല്കുന്ന പരമോന്നത പുരസ്കാരമായ പ്രവാസി ഭാരതീയ സമ്മാന്‍ പുരസ്കാരം ലഭിച്ച കെ ജി ബാബുരാജിനെ ബഹ്റൈന്‍ മലയാളി ബിസിനസ് ഫോറം ഭാരവാഹികള്‍ ആദരിച്ചു.
ബിസിനസ് ഫോറം ജനറല്‍ സെക്രട്ടറി ബഷീര്‍ അമ്പലായിയുടെ നേതൃത്വത്തില്‍ നടന്ന ചടങ്ങില്‍ ബിസിനസ് ഫോറം ട്രഷറര്‍ റിയാസ് തരിപ്പയില്‍, രക്ഷാധികാരി സക്കരിയ പി പുനത്തില്‍, എക്സിക്യൂട്ടീവ് കമ്മിറ്റി അംഗം കെ വി അനീഷ് എന്നിവര്‍ പങ്കെടുത്തു. സത്യന് പേരാമ്പ്ര ചടങ്ങുകള്‍ക്ക് നേതൃത്വം നല്കി.
TAGS: K G Baburajan |
പ്രിന്‍സ് സല്മാന് ബിന്‍ ഹമദ് അല്‍ ഖലീഫയെ ഡോ. രവി പിള്ള ആശംസയറിയിച്ചു
സല്മാന് രാജകുമാരന് ബഹ്റൈന്റെ പുതിയ പ്രധാനമന്ത്രി
ബഹ്റൈൻ പ്രധാനമന്ത്രി ഖലീഫ ബിൻ സൽമാൻ അൽ ഖലീഫ അന്തരിച്ചു
ഗള്‍ഫ് എയര്‍ ഇന്നു മുതല്‍ സര്‍വീസുകള്‍ തുടങ്ങും
വൈവിധ്യങ്ങളോടെ, ബഹ്റൈനിലെ നവീകരിച്ച ലുലു ഹൈപ്പര്‍മാര്‍ക്കറ്റ് പ്രവര്‍ത്തനമാരംഭിച്ചു