എയര്‍ടെല്‍ 700 മെഗാഹെര്‍ട്‌സ് ബാന്‍ഡില്‍ 5ജി ട്രയല്‍ നടത്തി

Posted on: November 26, 2021

മുംബൈ: രാജ്യത്ത് ആദ്യമായി 700 മെഗാഹെര്‍ട്‌സ് സ്‌പെക്ട്രം ബാന്‍ഡില്‍ 5ജി ട്രയല്‍ നടത്തി എയര്‍ടെല്‍. കോല്‍ക്കത്തയുടെ പ്രാന്തപ്രദേശങ്ങളിലായിരുന്നു നോക്കിയയുടെ സഹകരണത്തോടെയുള്ള 5ജി പരീക്ഷണം.

കിഴക്കന്‍ ഇന്ത്യയില്‍ ആദ്യമായി 5ജിടയല്‍ നടത്തിയ കമ്പനി എന്ന റിക്കാര്‍ഡും ഇതോടെ എയര്‍ടെല്ലിനു സ്വന്തമായി.

 

TAGS: Airtel |