May 2024
ഗോദറെജ് ലോക്കിംഗ് യുഎഇയിലെ വിപണിവിഹിതം ഇരട്ടിയാക്കും
Posted on: January 1, 2015
അടുത്ത മൂന്നു വർഷത്തിനുള്ളിൽ ഗോദറെജ് ലോക്കിംഗ് സൊല്യൂഷൻസ് യുഎഇയിലെ വിപണിവിഹിതം ഇരട്ടിയാക്കുമെന്ന് എക്സിക്യൂട്ടീവ് വൈസ് പ്രസിഡന്റ് ശ്യാം മോട്ട്വാനി പറഞ്ഞു. നിലവിൽ ഒരു ശതമാനം വിപണി വിഹിതമാണുള്ളത്. റീട്ടെയ്ൽ നെറ്റ് വർക്ക് മൂന്നു വർഷത്തിനുള്ളിൽ 250 ൽ നിന്ന് 450 ആയി ഉയർത്തുമെന്നും അദ്ദേഹം കൂട്ടിച്ചേർത്തു.
എട്ടു വർഷമായി യുഎഇയിൽ പ്രവർത്തിക്കുന്ന ഗോദറെജ് ലോക്ക്സിന് ഷാർജയിൽ ബ്രാഞ്ചും ദുബായിലെ അൽ ഇത്തിഹാദ് റോഡിൽ എക്സ്പീരിയൻസ് സെന്ററുമുണ്ട്. സബാനോ ട്രേഡിംഗ് എൽഎൽസിയാണ് വിതരണക്കാർ. ബിടുബി ബിസിനസിലേക്കും ഗോദറെജ് ലോക്ക്സ് വൈകാതെ പ്രവേശിക്കും.
TAGS: Godrej Locking Solutions | Godrej Locks | Sabano Trading LLC | Sadeem Group |
മൂന്നാര്‍ പുഷ്പമേളയ്ക്ക് തുടക്കമായി
ഇന്ത്യയിലെ ഏറ്റവും വിശ്വസനീയ ബ്രാന്‍ഡുകളിലൊന്നായി ടാറ്റാ ബ്ലൂസ്കോപ് സ്റ്റീലിന്റെ ഡൂറാഷൈന്‍
ഗോദ്റെജ് ലേ അഫയറും ദി ലേബല്‍ ലൈഫും ചേര്‍ന്ന് വ്യത്യസ്തമായ ഫാഷന്‍ ഷോ സംഘടിപ്പിച്ചു
‘സാംസംഗ് ഇന്നവേഷന്‍ ക്വാംപസ്’ സീസണ് 2ന് തുടക്കം
ഹോര്‍ലിക്സ്, ബൂസ്റ്റ് ഇവ ഇനി ‘ഫംഗ്ഷനല്‍ നുട്രീഷനല്‍ ഡ്രിങ്ക്സ്’ എന്ന പുതിയ വിഭാഗത്തില്‍
മൂന്നാര്‍ പുഷ്പമേളയ്ക്ക് തുടക്കമായി
കണ്ടംകുളത്തി വൈദ്യശാലയുടെ പുതിയ കോര്‍പറേറ്റ് ഓഫീസ് ഉദ്ഘാടനം മെയ് 6ന്
സംസ്ഥാനത്ത് 22 ലക്ഷം 5 ജി വരിക്കാരുമായി എയര്‍ടെല്‍
കെബിസി ഗ്ലോബല്‍ ഓഹരികള്‍ കരസ്ഥമാക്കി മിനര്‍വ വെഞ്ച്വേഴ്സ് ഫണ്ട്
പങ്കാളിത്ത ഉത്പ്പന്നങ്ങള്‍ക്ക് 1383 കോടി ബോണസ് പ്രഖ്യാപിച്ച് ബജാജ് അലയന്‍സ് ലൈഫ്