May 2024
അഗാപ്പെ ഡയഗ്നോസ്റ്റിക്സ് ബ്ലഡ് സെൽ കൗണ്ടർ വികസിപ്പിച്ചു
Posted on: April 11, 2019
കൊച്ചി : അഗാപ്പെ ഡയഗ്നോസ്റ്റിക്സ്, എൽ ആൻഡ് ടി ടെക്നോളജി സർവീസസിന്റെ സാങ്കേതിക സഹകരണത്തോടെ ഇന്ത്യയിൽ ആദ്യമായി തദ്ദേശീയ ബ്ലഡ് സെൽ കൗണ്ടർ വികസിപ്പിച്ചു.
അഗാപ്പെ മാനേജിംഗ് ഡയറക്ടർ തോമസ് ജോണും എൽ ആൻഡ് ടി ടെക്നോളജി സർവീസസ് സി ഒ ഒ ഭൂപേന്ദ്ര ഭാട്ടെയും ചേർന്ന് ബ്ലഡ് സെൽ കൗണ്ടർ പുറത്തിറക്കി. മുരളീധര ഹൊസഹള്ളി, അഗാപ്പെ ഡയറക്ടർ മീന തോമസ്, ഡി. എം. വാസുദേവൻ, വർഗീസ് എൻ. ഔസേഫ് തുടങ്ങിയവർ പങ്കെടുത്തു.
ഇന്ത്യയിലെ ഏറ്റവും വിശ്വസനീയ ബ്രാന്‍ഡുകളിലൊന്നായി ടാറ്റാ ബ്ലൂസ്കോപ് സ്റ്റീലിന്റെ ഡൂറാഷൈന്‍
ഗോദ്റെജ് ലേ അഫയറും ദി ലേബല്‍ ലൈഫും ചേര്‍ന്ന് വ്യത്യസ്തമായ ഫാഷന്‍ ഷോ സംഘടിപ്പിച്ചു
‘സാംസംഗ് ഇന്നവേഷന്‍ ക്വാംപസ്’ സീസണ് 2ന് തുടക്കം
ഹോര്‍ലിക്സ്, ബൂസ്റ്റ് ഇവ ഇനി ‘ഫംഗ്ഷനല്‍ നുട്രീഷനല്‍ ഡ്രിങ്ക്സ്’ എന്ന പുതിയ വിഭാഗത്തില്‍