May 2024
ഇന്ത്യൻ ഫ്രോണ്ടിയർ റയിൽവേ യാത്ര ഡിസ്കവറി ചാനലിൽ
Posted on: February 11, 2016
കൊച്ചി : അയൽ രാജ്യങ്ങളായ പാകിസ്ഥാൻ, നേപ്പാൾ, ബംഗ്ലാദേശ് എന്നിവിടങ്ങളിലേക്ക് സർവീസ് നടത്തുന്ന ഇന്ത്യൻ ഫ്രോണ്ടിയർ റെയിൽവേയിലെ യാത്രാനുഭവങ്ങൾ ഉൾക്കൊള്ളുന്ന പ്രത്യേക പരിപാടി ഡിസ്കവറി ചാനലിൽ ഇന്ന് മുതൽ എല്ലാ വ്യാഴാഴ്ചയും രാത്രി 9 മണിക്ക് ഉണ്ടായിരിക്കും.
യാത്രക്കാരുടെ പ്രതീക്ഷകളും ആവശ്യങ്ങളും ഉൾക്കൊള്ളുന്ന അന്വേഷണാത്മക യാത്ര – മൈത്രീ എക്സ്പ്രസ്, ലാസ്റ്റ് ട്രെയിൻ, സംജോധാ എക്സ്പ്രസ് എന്നിവയിൽ ആയിരിക്കും.
TAGS: Discovery Channel | India's Frontier Railway |
അസര്‍ബെയ്ജാനിലും 12 ആഫ്രിക്കന്‍ രാജ്യങ്ങളിലും പോസ്റ്റ് പെയ്ഡ് റോമിംഗ് പ്ലാനുമായി വി
സണ്‍ നെക്സ്റ്റ് എയര്‍ടെല്‍ എക്സ്ട്രീം പ്ലേയില്‍ ലഭിക്കും
മലബാര്‍ ഗോള്‍ഡ് & ഡയമണ്ട്സിന്റെ യുഎസിലെ നാലാമത്തെ ഷോറൂം പ്രവര്‍ത്തനമാരംഭിച്ചു
മൂന്നാര്‍ പുഷ്പമേളയ്ക്ക് തുടക്കമായി
ഇന്ത്യയിലെ ഏറ്റവും വിശ്വസനീയ ബ്രാന്‍ഡുകളിലൊന്നായി ടാറ്റാ ബ്ലൂസ്കോപ് സ്റ്റീലിന്റെ ഡൂറാഷൈന്‍