കെ എസ് എഫ് ഇ ചിട്ടി ലേലങ്ങൾ മാറ്റിവച്ചു

Posted on: May 5, 2021

തൃശൂര്‍ : കോവിഡരോഗവ്യാപനത്തെ പ്രതിരോധിക്കുന്നതിന്റെ ഭാഗമായി കെഎസ്എഫ്ഇയുടെ ചിട്ടിലേലങ്ങള്‍ ഇനി ഒരറിയിപ്പ് ഉണ്ടാകുന്നതുവരെ മാറ്റിവച്ചു.

സായാഹ്നശാഖകള്‍ ഉള്‍പ്പെടെയുള്ള കെഎസ്എഫ്ഇയുടെ എല്ലാ ശാഖകളിലും ബിസിനസ് ഇടപാടുകള്‍ രാവിലെ പത്തുമുതല്‍ ഉച്ചയ്ക്ക് ഒരുമണി വരെയായി നിജപ്പെടുത്തി.

 

TAGS: KSFE |