പണം കൈമാറ്റ നിരക്കുകള്‍ ഇസാഫ് ഒഴിവാക്കി

Posted on: July 12, 2019

കൊച്ചി : കേരളം ആസ്ഥാനമായ ഇസാഫ് സ്‌മോള്‍ ഫിനാന്‍സ് ബാങ്ക് നാഷണല്‍ ഇലക് ട്രോണിക് ഫണ്ട്‌സ് ട്രാന്‍സ്ഫര്‍ (നെഫ്റ്റ്) , റിയല്‍ ടൈം ഗ്രോസ് സെറ്റില്‍മെന്റ് സിസ്റ്റം (ആര്‍.ടി.ജി.എസ്) എന്നിവ വഴിയുള്ള പണം കൈമാറ്റ ചാര്‍ജുകള്‍ ഒഴിവാക്കി. റിസര്‍വ് ബാങ്കിന്റെ നിര്‍ദേശപ്രകാരമാണ് ഇതെന്ന് ഇസാഫ് മാനേജിംഗ് ഡയറക്ടറും സി.ഇ.ഒ.യു മായ കെ. പോള്‍ തോമസ് പറഞ്ഞു.

TAGS: ESAF |