യുടിഐ പവർ ഓഫ് ത്രീ

Posted on: June 10, 2018

കൊച്ചി : ലാർജ് ക്യാപ്, മൂല്യം, മൾട്ടി ക്യാപ് ഫണ്ട്  എന്നിവയുടെ ഗുണങ്ങൾ ഒരുമിച്ചു നേടാൻ സഹായിക്കുന്ന യുടിഐ പവർ ഓഫ് ത്രീ പദ്ധതിക്ക് യുടിഐ മ്യചൽ ഫണ്ട് തുടക്കം കുറിച്ചു. ഒരൊറ്റ അപേക്ഷാ ഫോമിലൂടെ എസ്‌ഐപി ആയോ ഒറ്റയടിക്കുള്ള നിക്ഷേപമായോ മൂന്നു വ്യത്യസ്ത ഇക്വിറ്റി അധിഷ്ഠിത ഓഹരി ഫണ്ടുകളുടെ നേട്ടം കരസ്ഥമാക്കാൻ ഈ പദ്ധതി വഴിയൊരുക്കും.

TAGS: UTI Mutual Fund |