April 2024
യുടിഐ ബ്ലൂചിപ്പ് ഫ്‌ളെക്‌സികാപ് ഫണ്ടിന് 15 ശതമാനം ലാഭവിഹിതം
Posted on: March 10, 2017
കൊച്ചി : യുടിഐയുടെ ബ്ലൂചിപ്പ് ഫ്‌ളെക്‌സികാപ് ഫണ്ട് പത്തു രൂപ മുഖവിലയുള്ള യൂണിറ്റ് ഒന്നിന് 1.5 രൂപ എന്ന നിലയിൽ 15 ശതമാനം നികുതി രഹിത ലാഭവിഹിതം പ്രഖ്യാപിച്ചു. ഡിവിഡന്റ് ഓപ്ഷൻ എക്‌സിസ്റ്റിംഗ് പ്ലാൻ, ഡിവിഡന്റ് ഓപ്ഷൻ ഡയറകട് പ്ലാൻ എന്നിവയ്ക്ക് ഇതു ബാധകമാണ്. 2017 മാർച്ച് ആറാണ് ലാഭവിഹിതം ലഭിക്കുന്നതിനുള്ള റെക്കോർഡ് ഡേറ്റ്.
യുടിഐ ബ്ലൂചിപ്പ് ഫ്‌ളെക്‌സി കാപ് ഫണ്ടുകളുടെ ഡിവിഡന്റ് ഓപ്ഷൻ എക്‌സിസ്റ്റിംഗ് പ്ലാനിൽ 22.4935 രൂപയും ഡയറക്ട് പ്ലാനിൽ 22.7889 രൂപയുമാണ് 2017 ഫെബ്രുവരി 28 ലെ കണക്കു പ്രകാരമുള്ള എൻഎവി.
TAGS: UTI Bluechip Flexicap Fund | UTI Mutual Fund |
യുടിഐ വാല്യൂ ഫണ്ട് കൈകാര്യം ചെയ്യുന്ന ആസ്തികള്‍ 8500 കോടി രൂപ
പിരാമല്‍ ഫിനാന്‍സ് ഈ സാമ്പത്തിക വര്‍ഷം സ്വര്‍ണ പണയ, മൈക്രോ വായ്പ മേഖലകളിലേക്ക്
ബന്ധന് ഇന്നൊവേഷന് ഫണ്ടുമായി ബന്ധന് മ്യൂച്വല്‍ ഫണ്ട്
മികച്ച സ്ഥിര നിക്ഷേപം നടത്താന്‍ സഹായവുമായി ഇന്‍ക്രെഡ് മണി
വൈവിധ്യമാര്‍ന്ന നിക്ഷേപത്തിലൂടെ നേട്ടമുണ്ടാക്കാന്‍ യുടിഐ ലാര്‍ജ് ആന്‍ഡ് മിഡ് ക്യാപ് ഫണ്ട്