ഷാനിമോൾ ഉസ്മാൻ ഒറ്റപ്പാലത്ത് സ്ഥാനാർത്ഥിയാകും

Posted on: April 9, 2016

Shanimol-Usman-Big

തിരുവനന്തപുരം : മഹിള കോൺഗ്രസ് നേതാവ് ഷാനിമോൾ ഉസ്മാൻ ഒറ്റപ്പാലത്ത് യുഡിഎഫ് സ്ഥാനാർത്ഥിയാകും. ഷാനിമോളുടെ സ്ഥാനാർത്ഥിത്വം പാലക്കാട് ഡിസിസിയും അംഗീകരിച്ചിട്ടുണ്ട്.

നേരത്തെ ശാന്ത ജയറാമിനെയാണ് ഒറ്റപ്പാലത്ത് കോൺഗ്രസ് നിർദേശിച്ചിരുന്നത്. സിപിഎമ്മിലെ പി. ഉണ്ണിയാണ് ഒറ്റപ്പാലത്തെ എൽഡിഎഫ് സ്ഥാനാർത്ഥി.