May 2024
അന്താരാഷ്ട്ര പ്രദര്‍ശന-വിപണന കേന്ദ്രം ഫെബ്രുവരി 4ന് തുറക്കും : മന്ത്രി പി രാജീവ്
Posted on: January 13, 2024
കൊച്ചി : കാക്കാനാട്ട് നിര്‍മിച്ച അന്താരാഷ്ട്ര നിലവാരത്തിലുള്ള പ്രദര്‍ശന-വിപണന കേന്ദ്രം ഫെബ്രുവരി നാലിന് മുഖ്യമന്ത്രി പിണറായി വിജയന് ഉദ്ഘാടനം ചെയ്യുമെന്ന് വ്യവസായമന്ത്രി പി രാജീവ് പറഞ്ഞു.
എക്സിബീഷന് സെന്റര്‍ വരുന്നതോടെ ബാംബൂഫെസ്റ്റിനടക്കം സ്ഥിരം വേദി ഒരുങ്ങും. സെന്ററിലെ ആദ്യപ്രദര്‍ശനം ഫെബ്രുവരി 10ന് നടക്കും. ഇതോടൊപ്പമുള്ള കണ്വന്ഷന്സെന്ററിന്റെ ഉദ്ഘാടനം ജൂലൈ
യില്‍ നടക്കുമെന്നും മന്ത്രി പറഞ്ഞു.
കേരള ബാംബൂ ഫെസ്റ്റ് 20-ാംവര്‍ഷവും വലിയ ജനപകളിത്തത്തോടെ വിപുലമായി സംഘിപ്പിക്കാനാകുന്നത് കേരളത്തിന് അഭിമാനകരമായ നേട്ടമാണ്.
ട്രാന്സിപ്മെന്റ് തുറമുഖമായി പ്രവര്‍ത്തിക്കാന്‍ വിഴിഞ്ഞത്തിന് അനുമതി
യുഎഇയുമായുള്ള ഇന്ത്യയുടെ വ്യാപാര ഇടപാട് 15 ശതമാനം വര്‍ധിച്ചു
നിഫ്റ്റി നെക്സ്റ്റ് 50 ഇന്‍ഡക്സിലെ ഡെറിവേറ്റീവിന് ഏപ്രില്‍ 24 മുതല്‍ തുടക്കം
മ്യൂച്വല്‍ ഫണ്ട് ആസ്തിയില്‍ റെക്കോര്‍ഡ് വര്‍ധന
കണ്ടയ്നര്‍ നീക്കത്തില്‍ ഒന്നാം സ്ഥാനം കൊച്ചി വല്ലാര്‍പാടത്തിന്
മെഷീനറി എക്സ്പോ: ലോഗോ പ്രകാശനം ചെയ്തു
ദേശീയ സരസ് മേള ഡിസംബര്‍ 21 മുതല്‍
വ്യവസായങ്ങള്‍ക്കായി ലാന്‍ഡ് പൂളിംഗ് നിയമംകൊണ്ടു വരുമെന്ന് വ്യവസായ മന്ത്രി പി.രാജീവ്
എംഎസ്എംഇ ഉത്പന്നങ്ങള്‍ക്ക് മികച്ച വിപണി ലഭ്യമാകുമെന്ന് വ്യവസായ മന്ത്രി പി. രാജീവ്