May 2024
ലോകത്തിലെ നാലാമത്തെ ഏറ്റവും വലിയ ലൈഫ് ഇന്‍ഷൂറന്‍സ് കമ്പനിയായി എല്‍ഐസി
Posted on: December 6, 2023
കൊച്ചി : ആഗോള തലത്തില്‍ നാലാമത്തെ ഏറ്റവും വലിയ ലൈഫ് ഇന്‍ഷുറന്‍സ് കമ്പനിയായി എല്‍ഐസി (ലൈഫ് ഇന്‍ഷുറന്‍സ് കോര്പറേഷന് ഓഫ് ഇന്ത്യ).
ധനകാര്യ വിവര സേവനദാതാക്കളായ എസ് ആന്റ് പി ഗ്ലോബല്‍ തയാറാക്കിയ ലോകത്തെ ഏറ്റവും വലിയ 50 ഇന്‍ഷുറന്‍സ് കമ്പനികളുടെ പട്ടികയിലാണ് എല്‍ഐസി നാലാമതെത്തിയത്. 50,307 കോടി ഡോളറാണ് എല്‍ഐസിയുടെ കരുതല്‍ ശേഖരം.
TAGS: LIC |
ട്രാന്സിപ്മെന്റ് തുറമുഖമായി പ്രവര്‍ത്തിക്കാന്‍ വിഴിഞ്ഞത്തിന് അനുമതി
യുഎഇയുമായുള്ള ഇന്ത്യയുടെ വ്യാപാര ഇടപാട് 15 ശതമാനം വര്‍ധിച്ചു
നിഫ്റ്റി നെക്സ്റ്റ് 50 ഇന്‍ഡക്സിലെ ഡെറിവേറ്റീവിന് ഏപ്രില്‍ 24 മുതല്‍ തുടക്കം
മ്യൂച്വല്‍ ഫണ്ട് ആസ്തിയില്‍ റെക്കോര്‍ഡ് വര്‍ധന