നാഷണൽ സ്റ്റോക്ക് എക്‌സ്‌ചേഞ്ചിൽ ഇന്ന് എല്‍.ഐ.സി. ഓഹരി ലിസ്റ്റിംഗ്

Posted on: May 17, 2022

മുംബൈ : പൊതുമേഖലാ ഇന്‍ഷുറന്‍സ് കോര്‍പ്പറേഷനായ എല്‍.ഐ.സി.യുടെ ഓഹരികള്‍ ഇന്ന് ഓഹരിവിപണിയില്‍ ലിസ്റ്റ് ചെയ്തു. രാവിലെ 8.45-ന് ബോംബെ സ്റ്റോക്ക് എക്‌സ്‌ചേഞ്ചില്‍ ലിസ്റ്റിംഗ് ചടങ്ങ് നടന്നു.

949 രൂപ വിലയിലാണ് നിക്ഷേപകര്‍ക്ക് ഓഹരികള്‍ നല്‍കിയത്. ഇതനുസരിച്ച് ഐ.പി.ഒ.യില്‍നിന്ന് 20,557 കോടി രൂപയാണ് സര്‍ക്കാരിന് ലഭിക്കുക.

TAGS: LIC |