May 2024
റിപ്പോനിരക്കുകളിൽ മാറ്റമില്ലാതെ വായ്പാനയം
Posted on: February 3, 2015
മുംബൈ : റിപ്പോനിരക്കുകളിൽ മാറ്റമില്ലാതെ റിസർവ്ബാങ്കിന്റെ വായ്പനയം പ്രഖ്യാപിച്ചു. കരുതൽധനാനുപാതത്തിലും (സിആർആർ) മാറ്റമില്ല. അതേസമയം എസ്എൽആർ നിരക്ക് അരശതമാനം കുറച്ചു. ജനുവരി 15 നാണ് റിസർവ് ബാങ്ക് 0.25 ശതമാനം കുറവ് വരുത്തിയത്.
റിസർവ് ബാങ്ക് നിലവിൽ വാണിജ്യ ബാങ്കുകൾക്ക് നൽകുന്ന ഹ്രസ്വകാല വായ്പ (റിപ്പോ)യുടെ പലിശ 7.75 ശതമാനവും ബാങ്കുകളിൽ നിന്ന് ആർബിഐ സ്വീകരിക്കുന്ന വായ്പയുടെ (റിവേഴ്സ് റിപ്പോ) പലിശ 6.75 ശതമാനവുമാണ്. കരുതൽധനാനുപാതം (സിആർആർ) നാലു ശതമാനവുമാണ്.
TAGS: RBI Credit Policy | Reserve Bank Of India |
ട്രാന്സിപ്മെന്റ് തുറമുഖമായി പ്രവര്‍ത്തിക്കാന്‍ വിഴിഞ്ഞത്തിന് അനുമതി
യുഎഇയുമായുള്ള ഇന്ത്യയുടെ വ്യാപാര ഇടപാട് 15 ശതമാനം വര്‍ധിച്ചു
നിഫ്റ്റി നെക്സ്റ്റ് 50 ഇന്‍ഡക്സിലെ ഡെറിവേറ്റീവിന് ഏപ്രില്‍ 24 മുതല്‍ തുടക്കം
മ്യൂച്വല്‍ ഫണ്ട് ആസ്തിയില്‍ റെക്കോര്‍ഡ് വര്‍ധന