May 2024
രാജ്യാന്ത വിമാന സർവീസുകൾ 27 മുതൽ ആരംഭിക്കും
Posted on: March 9, 2022
ന്യൂഡല്‍ഹി : സമയക്രമം പാലിച്ചുള്ള അന്താരാഷ്ട്ര വിമാന സര്‍വീസുകള്‍ മാര്‍ച്ച് 27 ന് പുനരാരംഭിക്കും.
കോവിഡിന്റെ ഒന്നാം തരംഗം ഉണ്ടായപ്പോള്‍ 2020 മാര്‍ച്ച് 23നാണ് ഇന്ത്യ അന്താരാഷ്ട്ര റൂട്ടുകളില്‍ വിമാന സര്‍വീസ് നിര്‍ത്തിയത.് വന്ദേ ഭാരത് മിഷന് പ്രകാരവും വിവിധ രാജ്യങ്ങളുമായി ഉപയകക്ഷി ധാരണകള്‍ ഉണ്ടാക്കിയും പിന്നീട് സ്പെഷ്യല്‍ സര്‍വ്വീസുകള്‍ തുടങ്ങി.
ഇപ്പോള്‍ അന്താരാഷ്ട്ര തലത്തില്‍ സ്ഥിതിഗതികള്‍ മെച്ചപ്പെട്ട സാഹചര്യത്തിലാണ്. സമയക്രമം പാലിച്ച് ഉള്ള സര്‍വീസുകള്‍ വീണ്ടും തുടങ്ങുന്നത് നിലവിലെ സ്പെഷ്യല്‍ സര്‍വ്വീസുകള്‍ മാര്‍ച്ച് 26 ന് അര്‍ധരാത്രിയോടെ അവസാനിക്കും.
വ്യോമയാന മേഖലയില്‍ ഉള്ളവരുമായി നടത്തിയ കൂടിയാലോചനയുടെ കൂടി പശ്ചാത്തലത്തിലാണ് തീരുമാനം എന്ന് വകുപ്പ് മന്ത്രി ജ്യോതിരാദിത്യ സിന്ധ്യ പറഞ്ഞു. വ്യോമയാന മേഖലയിലെ പുതിയ ഉയരങ്ങളിലേക്ക് എത്തുമെന്ന് അദ്ദേഹം പ്രത്യാശിച്ചു. ആരോഗ്യമന്ത്രാലയം ഫെബ്രുവരി 10 ന് പുറത്തിറങ്ങിയ മാര്‍ഗരേഖയുടെ അടിസ്ഥാനത്തില്‍ ആയിരിക്കും വിമാനസര്‍വീസുകള്‍ എന്ന് വ്യോമയാന മന്ത്രാലയം പ്രസ്താവനയില്‍ വിശദീകരിച്ചു .
TAGS: AirIndia |
ട്രാന്സിപ്മെന്റ് തുറമുഖമായി പ്രവര്‍ത്തിക്കാന്‍ വിഴിഞ്ഞത്തിന് അനുമതി
യുഎഇയുമായുള്ള ഇന്ത്യയുടെ വ്യാപാര ഇടപാട് 15 ശതമാനം വര്‍ധിച്ചു
നിഫ്റ്റി നെക്സ്റ്റ് 50 ഇന്‍ഡക്സിലെ ഡെറിവേറ്റീവിന് ഏപ്രില്‍ 24 മുതല്‍ തുടക്കം
മ്യൂച്വല്‍ ഫണ്ട് ആസ്തിയില്‍ റെക്കോര്‍ഡ് വര്‍ധന
എയര്‍ ഇന്ത്യ ഉപയോക്താക്കള്‍ക്കായി കോണ്ടാക്ട് സെന്ററുകള്‍ ആരംഭിച്ചു
എയർ ഇന്ത്യ സ്വകാര്യവത്കരണം : ടാറ്റായും സ്പൈസ്ജെറ്റും അവസാനറൗണ്ടിൽ
എയര്‍ ഇന്ത്യ എക്സ്പ്രസ് : ദൗത്യനിര്‍വഹണത്തിനായി 2000 പേര്
എയർഇന്ത്യ കെയ്റോ, ടെഹ്റാൻ ഓഫീസുകൾ അടച്ചുട്ടും
എയർഇന്ത്യ നിഷ്ക്രിയ ആസ്തികളിൽ നിന്ന് 5,000 കോടി സമാഹരിക്കും