May 2024
കേന്ദ്രബജറ്റ് ഫെബ്രുവരി 28 ന്
Posted on: January 21, 2015
ന്യൂഡൽഹി : 2015-16 ലേക്കുള്ള കേന്ദ്രബജറ്റ് ധനകാര്യമന്ത്രി അരുൺ ജയ്റ്റ്ലി ഫെബ്രുവരി 28 ന് പാർലമെന്റിൽ അവതരിപ്പിക്കും. ഫെബ്രുവരി 23 ന് പാർലമെന്റ് സമ്മേളനം ആരംഭിക്കും. മാർച്ച് 20 വരെ സഭ സമ്മേളിക്കും. ഫെബ്രുവരി 26 ന് റെയിൽവേ ബജറ്റും 27 ന് സാമ്പത്തിക സർവേയും അവതരിപ്പിക്കും.
TAGS: Arun Jaitley | Budget FY16 | Economic Survey | Railway Budget | Union Budget |
ട്രാന്സിപ്മെന്റ് തുറമുഖമായി പ്രവര്‍ത്തിക്കാന്‍ വിഴിഞ്ഞത്തിന് അനുമതി
യുഎഇയുമായുള്ള ഇന്ത്യയുടെ വ്യാപാര ഇടപാട് 15 ശതമാനം വര്‍ധിച്ചു
നിഫ്റ്റി നെക്സ്റ്റ് 50 ഇന്‍ഡക്സിലെ ഡെറിവേറ്റീവിന് ഏപ്രില്‍ 24 മുതല്‍ തുടക്കം
മ്യൂച്വല്‍ ഫണ്ട് ആസ്തിയില്‍ റെക്കോര്‍ഡ് വര്‍ധന