May 2024
പിണറായി വിജയൻ 3353 വോട്ടുകൾക്ക് ലീഡ് ചെയ്യുന്നു
Posted on: May 2, 2021
കണ്ണൂർ : മുഖ്യമന്ത്രി പിണറായി വിജയൻ ധർമ്മടത്ത് 3353 വോട്ടുകൾക്ക് ലീഡ് ചെയ്യുന്നു. എൽഡിഎഫ് 87, യുഡിഎഫ് 50, എൻഡിഎ 3.
കുന്നംകുളത്ത് മന്ത്രി എ.സി. മൊയ്തീൻ ലീഡ് ചെയ്യുന്നു. തവനൂരിൽ മന്ത്രി കെ.ടി. ജലീലും കുണ്ടറയിൽ മന്ത്രി ജെ.മേഴ്സിക്കുട്ടിയമ്മയും പിന്നിലാണ്.
പാലായിൽ യുഡിഎഫ് സ്ഥാനാർത്ഥി മാണി സി കാപ്പൻ 3,453 ഉം പാലക്കാട് എൻഡിഎ സ്ഥാനാർത്ഥി ഇ.ശ്രീധരൻ 3,539 വോട്ടുകൾക്കും മുന്നിലാണ്. സിറ്റിംഗ് എംഎൽഎയും യുഡിഎഫ് സ്ഥാനാർത്ഥിയുമായ ഷാഫി പറമ്പിൽ രണ്ടാം സ്ഥാനത്താണ്.
TAGS: Assembly Election Results | LDF | Pinarayi Vijayan |
ട്രാന്സിപ്മെന്റ് തുറമുഖമായി പ്രവര്‍ത്തിക്കാന്‍ വിഴിഞ്ഞത്തിന് അനുമതി
യുഎഇയുമായുള്ള ഇന്ത്യയുടെ വ്യാപാര ഇടപാട് 15 ശതമാനം വര്‍ധിച്ചു
നിഫ്റ്റി നെക്സ്റ്റ് 50 ഇന്‍ഡക്സിലെ ഡെറിവേറ്റീവിന് ഏപ്രില്‍ 24 മുതല്‍ തുടക്കം
മ്യൂച്വല്‍ ഫണ്ട് ആസ്തിയില്‍ റെക്കോര്‍ഡ് വര്‍ധന