May 2024
പുതിയ സാമ്പത്തിക വർഷം ഇന്ത്യ 7.5 ശതമാനത്തിന് മേൽ വളർച്ച നേടുമെന്ന് ലോകബാങ്ക്
Posted on: April 1, 2021
മുംബൈ : ഏപ്രില്‍ ഒന്നിനു തുടങ്ങുന്ന പുതിയ സാമ്പത്തികവര്‍ഷത്തില്‍ ഇന്ത്യയുടെ വളര്‍ച്ചനിരക്ക് 7.5 ശതമാനത്തിനും 12.5 ശതമാനത്തിനും ഇടയിലായിരിക്കുമെന്ന് ലോകബാങ്ക് റിപ്പോര്‍ട്ട്. കോവിഡ് വാക്സിന് വിതരണം എങ്ങനെ മുന്നോട്ടുപോകുമെന്നതിനെ ആശ്രയിച്ചായിരിക്കും ഭാവിയിലെ സാമ്പത്തികവളര്‍ച്ച.
കോവിഡ് കേസുകള്‍ കൂടുന്ന സാഹചര്യത്തില്‍ പുതിയ നിയന്ത്രണങ്ങള്‍ ഏര്‍പ്പെടുത്തേണ്ടി വന്നേക്കാം. ഓരോ രാജ്യത്തും ഇക്കാര്യങ്ങള്‍ നിര്‍ണായകമാണെന്നും ലോകബാങ്ക് പറയുന്നു.
TAGS: World Bank |
ട്രാന്സിപ്മെന്റ് തുറമുഖമായി പ്രവര്‍ത്തിക്കാന്‍ വിഴിഞ്ഞത്തിന് അനുമതി
യുഎഇയുമായുള്ള ഇന്ത്യയുടെ വ്യാപാര ഇടപാട് 15 ശതമാനം വര്‍ധിച്ചു
നിഫ്റ്റി നെക്സ്റ്റ് 50 ഇന്‍ഡക്സിലെ ഡെറിവേറ്റീവിന് ഏപ്രില്‍ 24 മുതല്‍ തുടക്കം
മ്യൂച്വല്‍ ഫണ്ട് ആസ്തിയില്‍ റെക്കോര്‍ഡ് വര്‍ധന