May 2024
എയർ ഇന്ത്യ സ്വകാര്യവത്കരണം : ടാറ്റായും സ്പൈസ്ജെറ്റും അവസാനറൗണ്ടിൽ
Posted on: March 9, 2021
മുംബൈ: എയര്‍ ഇന്ത്യയ്ക്കായി ലഭിച്ച താത്പര്യപത്രങ്ങളില്‍ അവസാനഘട്ടത്തില്‍ പരിഗണിക്കുന്നത് ടാറ്റ ഗ്രൂപ്പും സ്പൈസ് ജെറ്റും സമര്‍പ്പിച്ച പദ്ധതികള്മാത്രമെന്ന് സൂചന. മറ്റു താത്പര്യപത്രങ്ങള്‍ തള്ളിയതായാണ് ബന്ധപ്പെട്ടവര്‍ നല്കുന്ന വിവരം.
എയര്‍ ഇന്ത്യ കൈമാറ്റത്തിനായി നിയോഗിച്ചിട്ടുള്ള ഉപദേശക സ്ഥാപനം രണ്ടു താത്പര്യപത്രങ്ങളുമായി മുന്നോട്ടുപോകാനാണ് നിര്‍ദേശിച്ചിരിക്കുന്നത്. താത്പര്യപത്രവുമായി ബന്ധപ്പെട്ട സംശയങ്ങള്‍ നീക്കുന്നതിനായി ഇവരുമായി ബന്ധപ്പെട്ടുവരികയാണ്. ഇക്കാര്യത്തില്‍ സര്‍ക്കാരിന് തൃപ്തികരമായ വിശദീകരണം ലഭിച്ചശേഷമായിരിക്കും അന്തിമ തീരുമാനമെടുക്കുക.
TAGS: AirIndia |
ട്രാന്സിപ്മെന്റ് തുറമുഖമായി പ്രവര്‍ത്തിക്കാന്‍ വിഴിഞ്ഞത്തിന് അനുമതി
യുഎഇയുമായുള്ള ഇന്ത്യയുടെ വ്യാപാര ഇടപാട് 15 ശതമാനം വര്‍ധിച്ചു
നിഫ്റ്റി നെക്സ്റ്റ് 50 ഇന്‍ഡക്സിലെ ഡെറിവേറ്റീവിന് ഏപ്രില്‍ 24 മുതല്‍ തുടക്കം
മ്യൂച്വല്‍ ഫണ്ട് ആസ്തിയില്‍ റെക്കോര്‍ഡ് വര്‍ധന