May 2024
കേന്ദ്ര ബജറ്റ് ഫെബ്രുവരി ഒന്നിന്
Posted on: January 5, 2021
ന്യൂഡല്‍ഹി : കേന്ദ്ര ബജറ്റ് ഫെബ്രുവരി ഒന്നിനു ധനമന്ത്രി നിര്‍മല സീതാരാമന് അവതരിപ്പിക്കും. പാര്‍ലമെന്റിന്റെ ബജറ്റ് സമ്മേളനം ഈ മാസം 28 മുതല്‍ ഫെബ്രുവരി അവസാനം വരെയായിരിക്കും.
സമസ്തമേഖലകളിലും അനുഭവപ്പെട്ട തളര്‍ച്ചയ്ക്കു പരിഹാരമായി പ്രഖ്യാപിക്കപ്പെട്ട ഉത്തേജക പരിപാടികള്‍ ഉപഭോഗ വര്‍ധന ഉള്‍പ്പെടെയുള്ള ലക്ഷ്യങ്ങള്‍ നേടുന്നതിനു വേണ്ടത്ര സഹായകമയില്ല എന്നതാണു യാഥാര്ത്യം. ആ തിരിച്ചറിവിന്റെ പശ്ചാത്തലത്തില്‍ കൂടുതല്‍ ഫലപ്രദവും ജനകീയവുമായ ബജറ്റ് നിര്‍ദേശങ്ങളാണ് ഇത്തവണ പ്രതീക്ഷിക്കുന്നത്.
TAGS: Union Budget |
ട്രാന്സിപ്മെന്റ് തുറമുഖമായി പ്രവര്‍ത്തിക്കാന്‍ വിഴിഞ്ഞത്തിന് അനുമതി
യുഎഇയുമായുള്ള ഇന്ത്യയുടെ വ്യാപാര ഇടപാട് 15 ശതമാനം വര്‍ധിച്ചു
നിഫ്റ്റി നെക്സ്റ്റ് 50 ഇന്‍ഡക്സിലെ ഡെറിവേറ്റീവിന് ഏപ്രില്‍ 24 മുതല്‍ തുടക്കം
മ്യൂച്വല്‍ ഫണ്ട് ആസ്തിയില്‍ റെക്കോര്‍ഡ് വര്‍ധന