എല്‍ ഐ സി യുടെ മൂല്യനിര്‍ണയത്തിന് മില്ലിമാന്‍ അഡൈ്വസേഴ്‌സ്

Posted on: January 1, 2021

മുംബൈ : ലൈഫ് ഇന്‍ഷുറന്‍സ് കോര്‍പ്പറേഷന്റെ ഐ.പി.ഒ.യ്ക്ക് മുന്നോടിയായുള്ള മൂല്യനിര്‍ണയത്തിന് മില്ലിമാന്‍ അഡൈ്വസേഴ്‌സ് എല്‍.എല്‍.പി. ഇന്ത്യയെ കേന്ദ്ര ധനമന്ത്രാലയം ചുമതലപ്പെടുത്തി. ദീപം സെക്രട്ടറി ടി.കെ. പാണ്ഡേ ആണ് ഇക്കാര്യം അറിയിച്ചത്.

ഐ.പി.ഒ.യ്ക്കുള്ള ഉപദേശകരായി ഡിലോയിറ്റിനെയും എസ്.ബി.ഐ. കാപ്‌സിനെയും സര്‍ക്കാര്‍ നേരത്തെ നിയോഗിച്ചിരുന്നു.

 

TAGS: LIC |