May 2024
ഗൂഗിൾ ജിയോ പ്ലാറ്റ്ഫോംസിൽ 33,713 കോടി രൂപ നിക്ഷേപിച്ചു
Posted on: November 25, 2020
ന്യൂഡല്‍ഹി : 33,737 കോടി രൂപ നല്കി ഗൂഗിള്‍. റിലയന്‍സിന്റെ ജിയോ പ്ലാറ്റ്ഫോംസില്‍ 1.73 ശതമാനം ഓഹരിയെടുത്തു. ഗൂഗിള്‍ ഇന്ത്യയില്‍ നടത്തുന്ന ഏറ്റവും വലിയ മൂലധന നിക്ഷേപമാണിത്. ഇതോടെ, ഫെയ്സ്ബുക്ക് അടക്കമുള്ള 13 സ്ഥാപനങ്ങള്‍ക്കായി 33 ശതമാനം ജിയോ ഓഹരി വിറ്റ് റിലയന്‍സ് 1.52 ലക്ഷം കോടി രൂപ നേടി.
TAGS: Google | Jio Platform |
ട്രാന്സിപ്മെന്റ് തുറമുഖമായി പ്രവര്‍ത്തിക്കാന്‍ വിഴിഞ്ഞത്തിന് അനുമതി
യുഎഇയുമായുള്ള ഇന്ത്യയുടെ വ്യാപാര ഇടപാട് 15 ശതമാനം വര്‍ധിച്ചു
നിഫ്റ്റി നെക്സ്റ്റ് 50 ഇന്‍ഡക്സിലെ ഡെറിവേറ്റീവിന് ഏപ്രില്‍ 24 മുതല്‍ തുടക്കം
മ്യൂച്വല്‍ ഫണ്ട് ആസ്തിയില്‍ റെക്കോര്‍ഡ് വര്‍ധന