May 2024
വിപണിമൂല്യത്തിൽ ടിസിഎസ് ഐടി കമ്പനികളിൽ ഒന്നാമത്
Posted on: October 11, 2020
മുംബൈ : ടിസിഎസ് വിപണിമൂല്യത്തിൽ ആഗോളതലത്തിൽ തന്നെ ഐടി കമ്പനികളുടെ മുൻനിരയിൽ എത്തി. അക്സഞ്ചറിനെ മറികടന്നാണ് ടിസിഎസ് ഒന്നാമത് എത്തിയത്. ഇന്ത്യയിലെ ഏറ്റവും വലിയ സോഫ്റ്റ്വേർ കയറ്റുമതി സ്ഥാപനമാണ് ടാറ്റാ കൺസൾട്ടൻസി സർവീസസ്.
ഈ വാരന്ത്യത്തിലെ ക്ലോസിംഗ് നിരക്ക് അനുസരിച്ച് 10.56 ലക്ഷം കോടി രൂപയാണ് ടിസിഎസിന്റെ വിപണി മൂല്യം. കഴിഞ്ഞ വ്യാഴാഴ്ച വിപണി മൂല്യം 10.60 ലക്ഷം കോടിയായിരുന്നു. അക്സഞ്ചറിന്റെ വിപണിമൂല്യം 10.49 ലക്ഷം കോടി രൂപയാണ്.
TAGS: Tata Consultancy Services | TCS | TCS Market Capitalisation |
ട്രാന്സിപ്മെന്റ് തുറമുഖമായി പ്രവര്‍ത്തിക്കാന്‍ വിഴിഞ്ഞത്തിന് അനുമതി
യുഎഇയുമായുള്ള ഇന്ത്യയുടെ വ്യാപാര ഇടപാട് 15 ശതമാനം വര്‍ധിച്ചു
നിഫ്റ്റി നെക്സ്റ്റ് 50 ഇന്‍ഡക്സിലെ ഡെറിവേറ്റീവിന് ഏപ്രില്‍ 24 മുതല്‍ തുടക്കം
മ്യൂച്വല്‍ ഫണ്ട് ആസ്തിയില്‍ റെക്കോര്‍ഡ് വര്‍ധന