May 2024
ജെറ്റ് എയര്‍വേസിന് താത്പര്യവുമായി ഏഴ്പേര് രംഗത്ത്
Posted on: May 30, 2020
മുംബൈ : സാമ്പത്തിക പ്രതിസന്ധിയെത്തുടര്‍ന്ന് പ്രവര്‍ത്തനം നിര്‍ത്തിയിരിക്കുന്ന ജെറ്റ് എയര്‍വേസിനായി ഏഴു കമ്പനികള്‍ താത്പര്യപത്രം സമര്‍പ്പിച്ചു. വ്യോമയാനരംഗത്ത് പ്രമുഖരായ കമ്പനികളല്ലെങ്കിലും കൂടുതല്‍പേര്‍ രംഗത്തെത്തിയെന്നത് ഏറെ ശ്രദ്ധേയമാണ്.
മൂന്നുവട്ടം താത്പര്യപത്രം ക്ഷണിച്ചെങ്കിലും ഫലം കാണാതിരുന്നതിനെത്തുടര്‍ന്ന് നാലാം തവണയാണ് താത്പര്യപത്രം ക്ഷണിച്ചത്. മാര്‍ച്ച് 27 വരെയാണ് ഇതിനായി സമയം അനുവദിച്ചിരുന്നത്. കൊളംബിയന്‍ കമ്പനിയായ സിനര്‍ജി ഗ്രൂപ്പ് ജെറ്റ് എയര്‍വേസില്‍ ഇപ്പോഴും താത്പര്യമുണ്ടെന്ന് കത്തു നല്‍കിയിട്ടുണ്ട്.
TAGS: Jet Airways |
ട്രാന്സിപ്മെന്റ് തുറമുഖമായി പ്രവര്‍ത്തിക്കാന്‍ വിഴിഞ്ഞത്തിന് അനുമതി
യുഎഇയുമായുള്ള ഇന്ത്യയുടെ വ്യാപാര ഇടപാട് 15 ശതമാനം വര്‍ധിച്ചു
നിഫ്റ്റി നെക്സ്റ്റ് 50 ഇന്‍ഡക്സിലെ ഡെറിവേറ്റീവിന് ഏപ്രില്‍ 24 മുതല്‍ തുടക്കം
മ്യൂച്വല്‍ ഫണ്ട് ആസ്തിയില്‍ റെക്കോര്‍ഡ് വര്‍ധന