പ്രണബ് മുഖർജിക്ക് ഭാരതരത്‌ന പുരസ്‌കാരം

Posted on: January 25, 2019

ന്യൂഡൽഹി : മുൻ രാഷ്ട്രപതി പ്രണബ് കുമാർ മുഖർജിക്ക് ഭാരതരത്‌ന പുരസ്‌കാരം. പ്രണബിന് പുറമെ സാമൂഹ്യ പരിഷ്‌കർത്താവ് നാനാജി ദേശ്മുഖിനും ഗായകൻ ഭൂപൻ ഹസാരികയ്ക്കും ഭാരതരത്‌ന പുരസ്‌കാരം പ്രഖ്യാപിച്ചിട്ടുണ്ട്.

ഇരുവർക്കും മരണാനന്തര ബഹുമതിയായാണ് പുരസ്‌കാരം.