May 2024
കലൈഞ്ജർ കരുണാനിധി അന്തരിച്ചു
Posted on: August 7, 2018
ചെന്നൈ : തമിഴ്നാട് മുൻമുഖ്യമന്ത്രിയും ഡിഎംകെ നേതാവുമായ എം. കരുണാനിധി (94) അന്തരിച്ചു. വൈകുന്നേരം 6.10 ന് ആണ് അന്ത്യം സംഭവിച്ചത്. രക്തസമ്മർദം ക്രമാതീതമായി കുറഞ്ഞതിനെ തുടർന്ന് ജൂലൈ 28 ന് ആണ് അദേഹത്തെ ആൽവാർപെട്ടിലെ കാവേരി ആശുപത്രിയിൽ പ്രവേശിപ്പിച്ചത്.
Updating….
TAGS: DMK | Kalaignar | Karunanidhi | Kauvery Hospital |
ട്രാന്സിപ്മെന്റ് തുറമുഖമായി പ്രവര്‍ത്തിക്കാന്‍ വിഴിഞ്ഞത്തിന് അനുമതി
യുഎഇയുമായുള്ള ഇന്ത്യയുടെ വ്യാപാര ഇടപാട് 15 ശതമാനം വര്‍ധിച്ചു
നിഫ്റ്റി നെക്സ്റ്റ് 50 ഇന്‍ഡക്സിലെ ഡെറിവേറ്റീവിന് ഏപ്രില്‍ 24 മുതല്‍ തുടക്കം
മ്യൂച്വല്‍ ഫണ്ട് ആസ്തിയില്‍ റെക്കോര്‍ഡ് വര്‍ധന