May 2024
കരുണാനിധിയുടെ നില അതീവ ഗുരുതരം
Posted on: July 29, 2018
ചെന്നൈ : കാവേരി ആശുപത്രിയിൽ ചികിത്സയിൽ കഴിയുന്ന ഡിഎംകെ നേതാവും മുൻ തമിഴ്നാട് മുഖ്യമന്ത്രിയുമായ കരുണാനിധിയുടെ നില അതീവ ഗുരുതരമായി തുടരുന്നു. അദേഹത്തിന്റെ രക്തസമ്മർദം ക്രമാതീതമായി കുറയുകയാണ്. അല്പ സമയത്തിനുള്ളിൽ മെഡിക്കൽ ബുള്ളറ്റിൻ പുറത്തുവരും.
കരുണാനിധിയുടെ മക്കളും ചെറുമക്കളും ഉൾപ്പടെയുള്ള കുടുംബാംഗങ്ങൾ ആശുപത്രിയിലുണ്ട്. ചെന്നൈയിൽ നഗരത്തിൽ കനത്ത സുരക്ഷയാണ് ഏർപ്പെടുത്തിയിട്ടുള്ളത്.
TAGS: DMK | Karunanidhi |
ട്രാന്സിപ്മെന്റ് തുറമുഖമായി പ്രവര്‍ത്തിക്കാന്‍ വിഴിഞ്ഞത്തിന് അനുമതി
യുഎഇയുമായുള്ള ഇന്ത്യയുടെ വ്യാപാര ഇടപാട് 15 ശതമാനം വര്‍ധിച്ചു
നിഫ്റ്റി നെക്സ്റ്റ് 50 ഇന്‍ഡക്സിലെ ഡെറിവേറ്റീവിന് ഏപ്രില്‍ 24 മുതല്‍ തുടക്കം
മ്യൂച്വല്‍ ഫണ്ട് ആസ്തിയില്‍ റെക്കോര്‍ഡ് വര്‍ധന