May 2024
ജെറ്റ് എയർവേസ് വിമാനയാത്രാ നിരക്കുകൾ കൂട്ടി
Posted on: September 4, 2013
ഇന്ത്യയിലെ ഏറ്റവും വലിയ സ്വകാര്യവിമാനക്കമ്പനിയായ ജെറ്റ് എയർവേസ് വിമാനയാത്രാ നിരക്കുകൾ 25 ശതമാനം കൂട്ടി. വ്യോമയാനഇന്ധന(എടിഎഫ്)ത്തിന്റെ വില വർധിച്ചതിനെ തുടർന്നാണിത്. ജെറ്റ് എയർവേസിന്റെ ചുവടുപിടിച്ച് മറ്റു വിമാനക്കമ്പനികളും താമസിയാതെ ടിക്കറ്റ് നിരക്കു വർധിപ്പിച്ചേക്കും.
ഈ മാസം ആദ്യം എണ്ണക്കമ്പനികൾ വിമാന ഇന്ധനവില (എടിഎഫ്) കിലോ ലിറ്ററിന് 75,031 രൂപയായി വർധിപ്പിച്ചു. അടുത്തയിടെ വരുത്തിയ 6.9 ശതമാനം വർധന സർവകാല റെക്കോർഡാണ്.
TAGS: Airfare Hike | Jet Airways |
ട്രാന്സിപ്മെന്റ് തുറമുഖമായി പ്രവര്‍ത്തിക്കാന്‍ വിഴിഞ്ഞത്തിന് അനുമതി
യുഎഇയുമായുള്ള ഇന്ത്യയുടെ വ്യാപാര ഇടപാട് 15 ശതമാനം വര്‍ധിച്ചു
നിഫ്റ്റി നെക്സ്റ്റ് 50 ഇന്‍ഡക്സിലെ ഡെറിവേറ്റീവിന് ഏപ്രില്‍ 24 മുതല്‍ തുടക്കം
മ്യൂച്വല്‍ ഫണ്ട് ആസ്തിയില്‍ റെക്കോര്‍ഡ് വര്‍ധന