May 2024
സെപ്റ്റംബറിൽ ആഭ്യന്തര വിമാനയാത്ര നടത്തിയത് 95.83 ലക്ഷം പേർ
Posted on: October 27, 2017
ന്യൂഡൽഹി : സെപ്റ്റംബറിൽ 95.83 ലക്ഷം പേർ ആഭ്യന്തരവിമാനയാത്ര നടത്തിയതായി ഡിജിസിഎ. 16.43 ശതമാനം വളർച്ച. മുൻവർഷം ഇതേകലായളവിൽ 82.2 ലക്ഷം പേരാണ് ആഭ്യന്തരവിമാനയാത്ര നടത്തിയത്.
ഓഗസ്റ്റിൽ 96.9 ലക്ഷം പേരായിരുന്നു ആഭ്യന്തരവിമാനയാത്ര നടത്തിയത്. 2017 ലെ ആദ്യത്തെ 9 മാസക്കാലത്ത് 849.94 ലക്ഷം പേർ ആഭ്യന്തരവിമാനയാത്ര നടത്തിയത്. മുൻവർഷത്തേക്കാൾ 16.91 ശതമാനം വളർച്ച കൈവരിച്ചു. 2016 ലെ 9 മാസക്കാലത്ത് 726.98 ലക്ഷം പേരാണ് ഇന്ത്യയിൽ വിമാനയാത്ര ചെയ്തത്.
സീറ്റ് ഓക്യുപെൻസിയിൽ (94.2%) സ്പൈസ്ജെറ്റ് ആണ് ഒന്നാമത്. 85.2 ശതമാനത്തോടെ ഇൻഡിഗോ ആണ് രണ്ടാംസ്ഥാനത്ത്. ആഭ്യന്തര വിമാനസർവീസുകളിൽ 0.78 ശതമാനമാണ് കാൻസലേഷൻ നിരക്ക്.
TAGS: DGCA | Domestic Air Traffic |
ട്രാന്സിപ്മെന്റ് തുറമുഖമായി പ്രവര്‍ത്തിക്കാന്‍ വിഴിഞ്ഞത്തിന് അനുമതി
യുഎഇയുമായുള്ള ഇന്ത്യയുടെ വ്യാപാര ഇടപാട് 15 ശതമാനം വര്‍ധിച്ചു
നിഫ്റ്റി നെക്സ്റ്റ് 50 ഇന്‍ഡക്സിലെ ഡെറിവേറ്റീവിന് ഏപ്രില്‍ 24 മുതല്‍ തുടക്കം
മ്യൂച്വല്‍ ഫണ്ട് ആസ്തിയില്‍ റെക്കോര്‍ഡ് വര്‍ധന
രാജ്യാന്തര വിമാന സര്‍വീസുകള്‍ക്കുള്ള വിലക്ക് ജൂണ്‍ 30 വരെ നീട്ടി
ആഭ്യന്തര വിമാനയാത്രക്കാരുടെ എണ്ണത്തിൽ 29 ശതമാനം ഇടിവ്
ഏവിയേഷൻ സെക്യൂരിറ്റീ ഫീസ് വർധന : ഏപ്രിൽ മുതൽ വിമാനയാത്രാ നിരക്കിൽ വർധന
വിമാനത്തിനുള്ളില്‍ ഫോട്ടോ, വീഡിയോ എടുക്കാമെന്ന് ഡിജിസിഎ
കരിപ്പൂർ വിമാനാപകടത്തിൽ കേന്ദ്രവും സംസ്ഥാനവും 10 ലക്ഷം രൂപ വീതം സഹായം പ്രഖ്യാപിച്ചു