May 2024
ടാറ്റാ മോട്ടോഴ്സിൽ വിആർഎസ്
Posted on: March 15, 2017
മുംബൈ : ചെലവുചുരുക്കലിന്റെ ഭാഗമായി ടാറ്റാ മോട്ടോഴ്സ് സ്വയംവിരമിക്കൽ പദ്ധതി (വിആർഎസ്) നടപ്പാക്കാൻ ഒരുങ്ങുന്നു. മാനേജ്മെന്റ് നിരകൾ 14 ൽ നിന്ന് അഞ്ചായി കുറയ്ക്കുകയാണ് വിആർഎസിന്റെ ലക്ഷ്യം.
വിപണിവിഹിതം അടിക്കടി കുറയുന്ന സാഹചര്യത്തിലാണ് മാനേജ്മെന്റ് ഈ തീരുമാനം കൈക്കൊണ്ടത്. ടാറ്റാ മോട്ടോഴ്സ് ബോർഡ് വിആർഎസ് പദ്ധതിക്ക് അംഗീകാരം നൽകി. സംയുക്തസംരംഭങ്ങൾ ആരംഭിക്കാൻ വോക്സ്വാഗനും സ്കോഡയുമായി അടുത്തയിടെ ടാറ്റാ മോട്ടോഴ്സ് ധാരണയിലെത്തിയിരുന്നു.
TAGS: Tata Motors |
ട്രാന്സിപ്മെന്റ് തുറമുഖമായി പ്രവര്‍ത്തിക്കാന്‍ വിഴിഞ്ഞത്തിന് അനുമതി
യുഎഇയുമായുള്ള ഇന്ത്യയുടെ വ്യാപാര ഇടപാട് 15 ശതമാനം വര്‍ധിച്ചു
നിഫ്റ്റി നെക്സ്റ്റ് 50 ഇന്‍ഡക്സിലെ ഡെറിവേറ്റീവിന് ഏപ്രില്‍ 24 മുതല്‍ തുടക്കം
മ്യൂച്വല്‍ ഫണ്ട് ആസ്തിയില്‍ റെക്കോര്‍ഡ് വര്‍ധന