May 2024
മൈക്രോസോഫ്റ്റ് ലിങ്ക്ഡ് ഇൻ ഏറ്റെടുക്കുന്നു
Posted on: June 13, 2016
ന്യൂയോർക്ക് : മൈക്രോസോഫ്റ്റ് കോർപറേഷൻ പ്രഫഷണൽ നെറ്റ്വർക്കായ ലിങ്ക്ഡ്ഇൻ ഏറ്റെടുക്കുന്നു. 26.2 ബില്യൺ ഡോളറിന്റേതാണ് ഇടപാട്. ലിങ്ക്ഡ് ഇൻ ഓഹരി ഒന്നിന് 196 ഡോളർ പ്രകാരമാണ് ഏറ്റെടുക്കൽ. ഈ വർഷം അവസാനത്തോടെ ഏറ്റെടുക്കൽ പൂർത്തിയാകും.
ജെഫ് വെയ്നർ ലിങ്ക്ഡ് ഇൻ സിഇഒയായി തുടരും. ലിങ്ക്ഡ് ഇൻ ബ്രാൻഡിന്റെ ശൈലിയും സ്വാതന്ത്ര്യവും നിലനിർത്തുമെന്ന് മൈക്രോസോഫ്റ്റ് വ്യക്തമാക്കി. ഏറ്റെടുക്കലിന് ഇരു കമ്പനികളുടെയും ഡയറക്ടർ ബോർഡ് ഏകകണ്ഠമായ പിന്തുണ നൽകി.
ട്രാന്സിപ്മെന്റ് തുറമുഖമായി പ്രവര്‍ത്തിക്കാന്‍ വിഴിഞ്ഞത്തിന് അനുമതി
യുഎഇയുമായുള്ള ഇന്ത്യയുടെ വ്യാപാര ഇടപാട് 15 ശതമാനം വര്‍ധിച്ചു
നിഫ്റ്റി നെക്സ്റ്റ് 50 ഇന്‍ഡക്സിലെ ഡെറിവേറ്റീവിന് ഏപ്രില്‍ 24 മുതല്‍ തുടക്കം
മ്യൂച്വല്‍ ഫണ്ട് ആസ്തിയില്‍ റെക്കോര്‍ഡ് വര്‍ധന