മഹീന്ദ്ര 2024 എക്സ്യുവി700 പുറത്തിറക്കി
കൊച്ചി : തെലങ്കാന ടൂറിസം കൊച്ചിയിൽ ഇന്ററാക്ടീവ് മീറ്റ് സംഘടിപ്പിച്ചു. തെലങ്കാന ടൂറിസം വകുപ്പ് സെക്രട്ടറി ബി. വെങ്കിടേശം ഐഎഎസ് മീറ്റിനെ അഭിസംബോധന ചെയ്തു. വിനോദ സഞ്ചാരികളെ തെലുങ്കാനയിലെ വിവിധ കേന്ദ്രങ്ങളിലേക്ക് ...
തിരുവനന്തപുരം : ഇ-വിസ ഉപയോഗിച്ച് തിരുവനന്തപുരം, കൊച്ചി വിമാനത്താവളങ്ങളിൽ 2016 ൽ എത്തിയത് അരലക്ഷത്തിലേറെ വിദേശ വിനോദസഞ്ചാരികൾ. 2015 ൽ 71 രാജ്യങ്ങളിൽ നിന്നായി 25,395 വിദേശ സഞ്ചാരികളാണ് എത്തിയിരുന്നത്. 2016 ൽ ഇ-വിസ അനുവദിച്ചിരുന്ന ...
തിരുവനന്തപുരം : കറൻസി നിരോധനം സൃഷ്ടിച്ച പ്രതിസന്ധിക്കിടയിലും കേരളത്തിലെത്തുന്ന വിനോദസഞ്ചാരികളുടെ എണ്ണത്തിൽ കഴിഞ്ഞ വർഷം 5.71 ശതമാനം വർധന. 2016 ൽ വിദേശവിനോദസഞ്ചാരികളുടെ വരവ് 6.23 ശതമാനവും ആഭ്യന്തര വിനോദസഞ്ചാരികളുടെ വരവ് 5.67 ...
തിരുവനന്തപുരം : കേരളത്തിന്റെ ഉത്തരവാദിത്ത ടൂറിസം സംരംഭങ്ങൾക്ക് ഐക്യരാഷ്ട്രസഭയുടെ ടൂറിസം സംഘടനയായ യു.എൻ വേൾഡ് ടൂറിസം ഓർഗനൈസേഷന്റെ അഭിനന്ദനവും പ്രശംസയും. ലോകത്തിലെ ഏറ്റവും പ്രമുഖമായ ടൂറിസം സംഘടനയായ ...
കൊച്ചി : ലോകത്തിലെ പ്രമുഖ ട്രാവൽ സൈറ്റായ ട്രിപ് അഡൈ്വസർ ഹോട്ടലുകൾക്കുള്ള ട്രാവലേഴ്സ് ചോയ്സ് അവാർഡുകൾ പ്രഖ്യാപിച്ചു. ലോകത്തെമ്പാടുമുള്ള ട്രിപ് അഡൈ്വസർ സഞ്ചാരികളിൽ നിന്ന് കഴിഞ്ഞ വർഷത്തിൽ ശേഖരിച്ച അവലോകനങ്ങളെയും ...
തിരുവനന്തപുരം : സ്പെയിൻ തലസ്ഥാനമായ മഡ്രിഡിൽ നടന്ന ടൂറിസം-ട്രാവൽ മേളയായ ഫിടുർ 2017ൽ കേരള ടൂറിസത്തിന്റെ ഉജ്വല പ്രകടനം. ജനുവരി 18 മുതൽ 22 വരെ നടന്ന മേളയിൽ, കേരളമൊരുക്കിയ വള്ളംകളിയുടെ ജീവൻ തുടിക്കുന്ന ദൃശ്യാവിഷ്കാരം തരംഗമായി. ...
തിരുവനന്തപുരം : നെതർലാൻഡ്സിലെ ഏറ്റവും വലിയ ടൂറിസം വ്യാപാര മേളയിലെ പ്രധാന ആകർഷണമായി കേരളാ ടൂറിസം പവിലിയൻ. ഡച്ച് നഗരമായ ഉത്രെക്റ്റിൽ എല്ലാ വർഷവും ജനുവരി രണ്ടാംവാരം നടക്കുന്ന വാകൻഡിബ്യൂഴ്സ് മേളയിൽ ആദ്യമായാണ് ...
കൊച്ചി : പ്രമുഖ ഹോട്ടൽ ശൃംഖലയായ ഐബിസ് കൊച്ചിയിൽ ആരംഭിച്ചു. ഹോട്ടലിന്റെ ഉദ്ഘാടനം ഫ്രഞ്ച് കോൺസുലേറ്റ് ജനറൽ ഫിലിപ്പ് ജാൻവിയർ കാമിയാമ നിർവഹിച്ചു. കൊച്ചി എം. ജി.റോഡിൽ പത്മ ജംഗ്ഷനിലെ മെട്രോ സ്റ്റേഷന്റെ സമീപത്താണ് ഐബിസ് ...
കൊച്ചി : അസോസിയേഷൻ ഓഫ് ടൂറിസം ട്രേഡ് ഓർഗനൈസേഷൻസ് ഇന്ത്യ (അറ്റോയ്) സംഘടിപ്പിക്കുന്ന രണ്ടാമത് രാജ്യാന്തര ടൂറിസം സാങ്കേതികവിദ്യാ സമ്മേളനം (ഐസിടിടി 2017) ജൂൺ എട്ടു മുതൽ പത്തു വരെ കൊച്ചിയിൽ നടക്കും. കേരള ടൂറിസത്തിന്റെ ...
തിരുവനന്തപുരം : അസോസിയേഷൻ ഓഫ് ബ്രിട്ടീഷ് ട്രാവൽ ഏജന്റ്സ് (എബിടിഎ) പുറത്തിറക്കിയ 2017 ൽ കാണേണ്ട സ്ഥലങ്ങളുടെ പട്ടികയിൽ കേരളം ഇടംപിടിച്ചു. ഇന്ത്യയിൽനിന്ന് കേരളം മാത്രമാണ് പന്ത്രണ്ടു വിനോദസഞ്ചാര കേന്ദ്രങ്ങളുടെ ലിസ്റ്റിൽ ...
തിരുവനന്തപുരം : ടൂറിസത്തിൽ വിവരസാങ്കേതിക വിദ്യയുടെ സമർഥമായ ഉപയോഗത്തിനുള്ള സംസ്ഥാന സർക്കാരിന്റെ ടൂറിസം അവാർഡ് ടൂർ ഓപ്പറേറ്ററായ ട്രാവൽ പ്ലാനേഴ്സിനു ലഭിച്ചു. വടകര ഇരിങ്ങൽ സർഗാലയ കേരള ആർട്സ് ആൻഡ് ക്രാഫ്റ്റ്സ് ...
കോഴിക്കോട് : കേരളത്തിന്റെ പൈതൃകവും സംസ്കാരവും വിനോദസഞ്ചാര മേഖലയുമായി ബന്ധപ്പെടുത്തേണ്ടതിന്റെ ആവശ്യകത ഓർമിപ്പിച്ചുകൊണ്ട് മുഖ്യമന്ത്രി പിണറായി വിജയൻ സംസ്ഥാന ടൂറിസം അവാർഡുകൾ വിതരണം ചെയ്തു. മികച്ച ടൂറിസം ...
തിരുവനന്തപുരം : ഗ്രീൻ കാർപറ്റ് പദ്ധതിയുടെ ആദ്യഘട്ടത്തിൽ ഉൾപ്പെടുത്തിയ 79 കേന്ദ്രങ്ങളും ഏതാനും മാസങ്ങൾക്കുള്ളിൽ മികച്ച ടൂറിസം സൗഹൃദ കേന്ദ്രങ്ങളാക്കി മാറ്റുമെന്ന് ഡയറക്ടർ യു. വി. ജോസ് പറഞ്ഞു. കേരളത്തിലെ വിനോദസഞ്ചാര ...
തിരുവനന്തപുരം : വിനോദസഞ്ചാര മേഖലയെ ഹർത്താലിൽനിന്ന് പൂർണമായും ഒഴിവാക്കണമെന്നതാണ് സർക്കാരിന്റെ വ്യക്തമായ കാഴ്ചപ്പാടെന്നും ഇതാണ് കഴിഞ്ഞ ദിവസം നടന്ന ഹർത്താലിൽ പ്രതിഫലിച്ചതെന്ന് ടൂറിസം മന്ത്രി കടകംപള്ളി സുരേന്ദ്രൻ ...
തിരുവനന്തപുരം : കോണ്ടെ നാസ്റ്റ് യാത്രാമാസികയുടെ ഇന്ത്യയിലെ ഏറ്റവും മികച്ച ഉല്ലാസ കേന്ദ്രത്തിനുള്ള 2016 ലെ അവാർഡ് കേരളം കരസ്ഥമാക്കി. വായനക്കാർക്കിടയിൽ നടത്തിയ സർവേയിലൂടെയാണ് കേരളത്തെ പുരസ്കാരത്തിന് തെരഞ്ഞെടുത്തത്. ...