മഹീന്ദ്ര 2024 എക്സ്യുവി700 പുറത്തിറക്കി
തിരുവനന്തപുരം : ന്യൂഡൽഹി അന്താരാഷ്ട്ര വിമാനത്താവളത്തിൽ കേരള ടൂറിസം ഒരുക്കിയ വിർച്വൽ റിയാലിറ്റി കിയോസ്കിൽ ആതിഥേയനായി ടൂറിസം മന്ത്രി കടകംപള്ളി സുരേന്ദ്രൻ. കെട്ടുവള്ളത്തിലിരുന്ന് യാത്ര ചെയ്യുന്ന പ്രതീതി സൃഷ്ടിച്ച് ...
തിരുവനന്തപുരം : കേരളത്തിലെ കായൽയാത്ര ഇനി ഡൽഹി, മുംബൈ, ബംഗലുരു വിമാനത്താവളങ്ങളിലിരുന്നും ആസ്വദിക്കാം. വിമാനത്താവളങ്ങളിലെ ഡിപ്പാർച്ചർ ടെർമിനലുകളിൽ ഗ്രേറ്റ് ബാക്ക്വാട്ടർ എക്സ്പീരിയൻസ് സോൺ എന്ന വിർച്വൽ റിയാലിറ്റി ...
കൊച്ചി : സിനമൺ ഹൗസ്ബോട്ട്സ് ഓഫ് സ്പൈസ് റൂട്ട്സ് ലക്ഷ്വറി ക്രൂയിസിന് സൗത്ത് ഏഷ്യൻ ട്രാവൽ അവാർഡ്. ഹൗസ് ബോട്ടുകളിലെ ആഡംബര സൗകര്യങ്ങളിൽ പുത്തൻ പ്രവണത സൃഷ്ടിച്ചത് കണക്കിലെടുത്താണ് അവാർഡ്. ശ്രീലങ്കയിലെ മൗണ്ട് ലവാനിയ ...
തിരുവനന്തപുരം : ഇന്ത്യയിലെ മികച്ച ഹണിമൂൺ ഡെസ്റ്റിനേഷനായി കേരളം വീണ്ടും തെരഞ്ഞെടുക്കപ്പെട്ടു. ട്രാവൽ പ്ലസ് ലീഷർ ഇന്ത്യ ആൻഡ് സൗത്ത് ഏഷ്യ്യ മാസികയുടെ വായനക്കാരാണ് ദൈവത്തിന്റെ സ്വന്തം നാടിന് ഈ ബഹുമതി നൽകിയത്. ഡൽഹിയിൽ ...
തിരുവനന്തപുരം : കേരള ടൂറിസത്തിന് ലണ്ടനിൽ നടന്ന വേൾഡ് ട്രാവൽ മാർക്കറ്റിൽ മികച്ച പവിലിയനുള്ള ബെസ്റ്റ് സ്റ്റാൻഡ് ഫീച്ചർ പുരസ്കാരം. 120 ചതുരശ്ര മീറ്ററിൽ സജ്ജീകരിച്ച വിശാലമായ പവിലിയനിൽ മൂന്നു ചുണ്ടൻവള്ളങ്ങളുടെ കമനീയമായ ...
കൊച്ചി : ഓയോ കൊച്ചിയിൽ വിപുലമായ പുതിയ ഓഫിസ് ആരംഭിച്ചു. എറണാകുളം മെഡിക്കൽ സെന്ററിനു സമീപം 2000 ചതുരശ്ര അടിയിലായാണ് ഓയോ ഓഫിസ്. നിലവാരമുള്ള താമസ സൗകര്യത്തിനായി കൊച്ചിയിൽ നിന്നുള്ള ഡിമാൻഡ് കണക്കിലെടുത്താണ് പുതിയ ഓഫീസ് ...
കൊച്ചി : യുഎയിലേക്ക് യാത്ര ചെയ്യുന്ന എമിറേറ്റ്സ് യാത്രക്കാർക്ക് വിസ അപേക്ഷ നൽകാനുള്ള മൊബൈൽ ആപ്ലിക്കേഷൻ ദുബായ് വിസ പ്രോസസിംഗ് സെന്റർ അവതരിപ്പിച്ചു. ആദ്യ തവണ അപേക്ഷ സമർപ്പിക്കുമ്പോൾ ആപ്പിൽ ഇടപാടുകാരന്റെ വിവരങ്ങളും ...
കൊച്ചി : ടൂറിസം മേഖല നേരിടുന്ന പ്രധാന പ്രശ്നങ്ങൾ പരിഹരിക്കുന്നതിനു വേണ്ടി കേരള ട്രാവൽ മാർട്ട് വിഭാവനം ചെയ്ത ഒമ്പതിന പരിപാടിക്ക് തേക്കടിയിൽ തുടക്കമായി. കെടിഎം ഉദ്ഘാടന വേളയിൽ മുഖ്യമന്ത്രി പിണറായി വിജയനാണ് ഒമ്പതിന ...
കൊച്ചി : ഇന്ത്യൻ വിനോദസഞ്ചാരികളെ ലക്ഷ്യമിട്ട് സിംഗപ്പൂർ ടൂറിസം ബോർഡും സിംഗപ്പൂർ എയർലൈൻസും സംയുക്തമായി ആഘോഷം മൂന്ന്, നഗരം ഒന്ന്-സിംഗപ്പൂർ എന്ന ടൂറിസം പ്രചാരണ പരിപാടി ആവിഷ്കരിച്ചു. ഇന്ത്യയിലെ ദീപാവലി, ആഗോള ഉത്സവമായ ...
തിരുവനന്തപുരം : ഓസ്ട്രേലിയയിൽനിന്നുള്ള കൂടുതൽ സഞ്ചാരികളെ കേരളത്തിലേക്ക് ആകർഷിക്കാനായി മെൽബൺ, സിഡ്നി എന്നീ നഗരങ്ങളിൽ കേരള ടൂറിസം റോഡ് ഷോ സംഘടിപ്പിച്ചു. സംസ്ഥാനത്ത് ടൂറിസം സീസണിന് മുന്നോടിയായാണ് ഓസ്ട്രേലിയയിൽ റോഡ് ...
തിരുവനന്തപുരം : ലോകത്തെ സവിശേഷമായ 24 പ്രദേശങ്ങളിൽ നാഷണൽ ജ്യോഗ്രാഫിക് മാസിക കേരളത്തെ ഉൾപ്പെടുത്തി. ഇന്ത്യയിൽനിന്നു മാത്രമല്ല, ദക്ഷിണേഷ്യയിൽനിന്നുപോലും കേരളത്തിനുമാത്രമാണ് ഈ ബഹുമതി. ന്യൂയോർക്ക്, പാരീസ്, ടോക്കിയോ ...
കൊച്ചി : ക്രിസ്മസിന് മുന്നോടിയായി എറണാകുളത്തെ ഹോട്ടൽ താജ്ഗേറ്റ്വേയിൽ കേക്ക് മിക്സിംഗ്. ചീഫ് ഷെഫ് ചന്ദ്രൻ, എക്സിക്യൂട്ടീവ് ഷെഫ് സലിം കുമാർ എന്നിവരുടെ നേതൃത്വത്തിൽ 80 ഷെഫുമാർ ഹോട്ടൽ ഓഡിറ്റോറിയത്തിൽ നടന്ന കേക്ക് ...
കൊച്ചി : കേരളത്തിലെ ഏറ്റവും വലിയ ടൂറിസം മേളയായ, കേരള ട്രാവൽ മാർട്ടിൽ മൂന്നു ദിനങ്ങളിലായി ഒരു ലക്ഷത്തോളം ബിസിനസ് കൂടിക്കാഴ്ചകൾ നടന്നു. മുൻനിശ്ചയപ്രകാരമുള്ളതും അല്ലാത്തതുമായാണ് ഇത്രത്തോളം കൂടിക്കാഴ്ചകൾ ട്രാവൽ മാർട്ടിൽ ...
കൊച്ചി : തനതു ഭക്ഷണത്തിന്റെ രുചിഭേദങ്ങൾ തേടി വിവിധ രാജ്യങ്ങളിലെ ഷെഫുമാർ കൊച്ചിയിൽ മത്സരിച്ചപ്പോൾ പാലക്കാട്ടെ പ്രശസ്തമായ രാമശ്ശേരി ഇഡ്ഡലിക്ക് ആരാധകരേറെ. കൊച്ചിയിൽ കേരളം ടൂറിസം സംഘടിപ്പിച്ച സ്പൈസ് റൂട്ട് ...
കൊച്ചി : ടൂറിസം വകുപ്പ് സംഘടിപ്പിക്കുന്ന സ്പൈസ് റൂട്ട് പാചക മത്സരത്തിൽ നാടൻ അടുക്കള വിദേശ ഷെഫുമാർക്ക് നവ്യാനുഭവമായി. ഏതൊരു പ്രൊഫഷണൽ ഷെഫിനുമുള്ള ആഗ്രഹമാണ് സാധാരണക്കാരന്റെ അടുക്കളയിലെ പാചകം കാണുകയെന്നത്. വിദേശ ...