മഹീന്ദ്ര 2024 എക്സ്യുവി700 പുറത്തിറക്കി
കൊച്ചി : ഫോർട്ട്കൊച്ചിയിലെ ഹോട്ടൽ ഗ്രാൻഡ് കന്യോണിന്റെ ഉദ്ഘാടനം ലുലു ഗ്രൂപ്പ് ചെയർമാൻ പദ്മശ്രീ എം എ യൂസഫലി നിർവഹിച്ചു. ഹോട്ടലിനോടനുബന്ധിച്ചുള്ള മലബാർ ഗ്രിൽസ് റെസ്റ്റോറന്റിന്റെ ഉദ്ഘാടനം പ്രഫ. കെ.വി. തോമസ് എംപിയും ...
കൊച്ചി : ഓൺലൈൻ ട്രാവൽ കമ്പനിയായ മേക്ക്മൈട്രിപ്പ് കോർപ്പറേറ്റ് യാത്രാ മേഖലയെ ലക്ഷ്യമിട്ട് എംഎംടി മൈ ബിസിനസ് അവതരിപ്പിച്ചു. മൈ ബിസിനസ് സൗകര്യപ്രദവും സുതാര്യവും കാര്യക്ഷമവും സ്വയം ബുക്ക് ചെയ്യാവുന്നതുമായ ഒരു ടൂളാണ്. ...
കൊച്ചി : കോക്സ് ആൻഡ് കിംഗ്സ് ഹ്രസ്വകാല യാത്രാ പാക്കേജുകൾ അവതരിപ്പിച്ചു. പോണ്ടിച്ചേരിയിലേക്കുള്ള യാത്രയ്ക്ക് ഒരാൾക്ക് (മൂന്നു പകലും രണ്ട് രാത്രിയും) 4549 രൂപ മുതലുള്ള പാക്കേജ് ലഭ്യമാണ്. ഊട്ടി യാത്രയ്ക്ക് (മൂന്നു പകലും ...
കൊച്ചി : കേരള ട്രാവൽ മാർട്ട് സൊസൈറ്റി (കെടിഎം) പ്രസിഡന്റായി ബേബി മാത്യു സോമതീരത്തെ തെരഞ്ഞെടുത്തു. ജോസ് പ്രദീപ് ആണ് സെക്രട്ടറി. യു.സി. റിയാസ് – വൈസ് പ്രസിഡന്റ്, സി. ഹരികുമാർ – ജോയിന്റ് സെക്രട്ടറി, ജി. ഗോപിനാഥ് – ട്രഷറർ ...
കൊച്ചി : ട്രാവൽ-ടൂറിസം കമ്പനിയായ എസ്ഒടിസി മതപരമായ ചടങ്ങുകൾക്കായുള്ള ഇന്ത്യയിലെ ആദ്യ ഓൺലൈൻ പോർട്ടലായ ഇ-പൂജയുമായി ചേർന്ന് ദർശൻസ് എന്ന തീർത്ഥാടന പാക്കേജ് അവതരിപ്പിച്ചു. എസ്ഒടിസിയുടെ ദർശൻസിൽ പ്രത്യേകം രൂപകൽപ്പന ചെയ്ത ...
കൊച്ചി : അശാസ്ത്രീയമായി ചരക്ക് സേവന നികുതി നടപ്പാക്കിയതിലൂടെ ടൂറിസം മേഖല പ്രതിസന്ധിയിലായിരിക്കുകയാണെന്ന് കേരള ട്രാവൽ മാർട്ട് സൊസൈറ്റി. അപാകതകൾ പരിഹരിക്കണമെന്നാവശ്യപ്പെട്ട കേന്ദ്ര ധന, ടൂറിസം മന്ത്രാലയത്തിനും ജി എസ് ...
കൊച്ചി : കേരളത്തിന്റെ ചരിത്രമുറങ്ങുന്ന സ്ഥലങ്ങൾ, വാണിജ്യ കേന്ദ്രങ്ങൾ, കല, ഭക്ഷണം എന്നിവയെക്കുറിച്ചൊക്കെയുള്ള കൗതുകകരമായ കഥകളെ എങ്ങിനെ ടൂറിസം വിപണനത്തിന്റെ ഭാഗമാക്കാം എന്നതായിരുന്നു കൊച്ചിയിൽ നടക്കുന്ന ഇന്റർനാഷണൽ ...
കൊച്ചി : രണ്ടാമത് രാജ്യാന്തര ടൂറിസം സാങ്കേതികവിദ്യാ സമ്മേളനം(ഐസിടിടി-2017) ജൂൺ എട്ടു മുതൽ പത്തുവരെ കൊച്ചിയിൽ നടക്കും. ടൂറിസം മന്ത്രി കടകംപള്ളി സുരേന്ദ്രൻ ലെ മെറിഡിയൻ ഹോട്ടലിൽ ജൂൺ ഒൻപതിനു രാവിലെ ഒൻപതിന് സമ്മേളനം ...
ന്യൂഡൽഹി : മഹീന്ദ്ര ഹോളിഡേസ് ഉത്തരവാദിത്വ ടൂറിസം പ്രോത്സാഹിപ്പിക്കുന്നതിനും ടൂറിസ്റ്റുകൾക്കിടയിൽ പരിസ്ഥിതി സംരക്ഷണ താൽപര്യം വളർത്തുന്നതിനും നടപടികൾ സ്വീകരിക്കുന്നു. വൈൽഡ്ലൈഫ് ട്രിപ്പുകളിൽ ചെലവു കുറയ്ക്കുന്നതിൽ ...
കൊച്ചി : രണ്ടായിരം രൂപയിൽ താഴെ പ്രതിദിന വാടക ഈടാക്കുന്ന ബജറ്റ് ഹോട്ടലുകളെ ചരക്കു സേവന നികുതി നടപ്പാക്കുമ്പോൾ അഞ്ചു ശതമാനം സ്ലാബിൽ ഉൾപ്പെടുത്തണമെന്ന് സംസ്ഥാന ധനമന്ത്രി ഡോ. തോമസ് ഐസക്കിനോട് ഫിക്കി ആവശ്യപ്പെട്ടു. ചരക്കു ...
തിരുവനന്തപുരം : കേരളത്തിലേയ്ക്ക് വിനോദസഞ്ചാരികളെ ആകർഷിക്കാനായി കൊച്ചി മുസിരിസ് ബിനാലെക്ക് പ്രാമുഖ്യം നൽകി റോഡ് ഷോയുമായി കേരള ടൂറിസം. മൂന്നു പതിപ്പിനുള്ളിൽ അന്താരാഷ്ട്ര പ്രശസ്തിയാർജിച്ച ബിനാലെയിലൂടെ നേട്ടംകൊയ്യാൻ ...
കൊച്ചി : ആഗോള വിനോദസഞ്ചാരികളെ കേരളത്തിലേക്ക് ആകർഷിക്കാൻ ലക്ഷ്യമിട്ടുള്ള കേരള ടൂറിസത്തിന്റെ സംരംഭമായ കേരള ബ്ലോഗ് എക്സ്പ്രസ് നാലാം പതിപ്പിലേക്കു കടക്കുന്നു. തിരഞ്ഞെടുക്കപ്പെട്ട 30 രാജ്യാന്തര ബ്ലോഗർമാരുമായി ...
കൊച്ചി : കോക്സ് ആൻഡ് കിംഗ്സ് വൈകല്യമുള്ളവരുടെ യാത്രാമോഹങ്ങൾ സഫലമാക്കാൻ എനേബിൾ ട്രാവൽ എന്ന ഇന്ത്യയിലെ ആദ്യ ആക്സെസബിൾ ഹോളിഡേ സംരംഭത്തിന് തുടക്കം കുറിച്ചു. നടക്കാനും കേൾക്കാനും സംസാരിക്കാനും കഴിയാത്തവർക്കും ...
കൊച്ചി : അസോസിയേഷൻ ഓഫ്ടൂറിസം ട്രേഡ് ഓർഗനൈസേഷൻസ് ഇന്ത്യ(അറ്റോയ്) സംഘടിപ്പിക്കുന്ന രണ്ടാമത് രാജ്യാന്തര ടൂറിസം സാങ്കേതികവിദ്യാ സമ്മേളനത്തിൽ (ഐസിടിടി2017) വിവരസാങ്കേതിക, സമൂഹമാധ്യമ, സംരംഭകമേഖലകളിലെരാജ്യാന്തര വിദഗ്ധർ ...
കൊച്ചി : ചെക് റിപ്പബ്ലിക് എംബസിയും വിഎഫ്എസ് ഗ്ലോബലും ചേർന്ന് കൊച്ചിയിൽ ചെക് വിസാ അപേക്ഷാ കേന്ദ്രം ആരംഭിച്ചു. ഇന്ത്യയിലെ 11 മത് ചെക് റിപ്പബ്ലിക് വിസാ അപേക്ഷാ കേന്ദ്രമാണ് കൊച്ചിയിലേത്. ചെക് വിദേശകാര്യ ഡെപ്യൂട്ടി മന്ത്രി ...