ബേബി മാത്യു സോമതീരം കെടിഎം പ്രസിഡന്റ്

Posted on: September 2, 2017

കൊച്ചി : കേരള ട്രാവൽ മാർട്ട് സൊസൈറ്റി (കെടിഎം) പ്രസിഡന്റായി ബേബി മാത്യു സോമതീരത്തെ തെരഞ്ഞെടുത്തു. ജോസ് പ്രദീപ് ആണ് സെക്രട്ടറി.

യു.സി. റിയാസ് – വൈസ് പ്രസിഡന്റ്, സി. ഹരികുമാർ – ജോയിന്റ് സെക്രട്ടറി, ജി. ഗോപിനാഥ് – ട്രഷറർ എന്നിവരാണ് മറ്റ് ഭാരവാഹികൾ.