മഹീന്ദ്ര 2024 എക്സ്യുവി700 പുറത്തിറക്കി
ന്യൂഡല്‍ഹി : ചൈനീസ് മൊബൈല്‍ നിര്‍മാതാക്കളായ ഷാവോമിയുടെ പ്രീമിയം മിഡ് റേഞ്ച് മോഡലായ റെഡ്മി നോട്ട് 10 പ്രോ മാക്സ് ഇന്ത്യയില്‍ വില്പന തുടങ്ങി. 108 മെഗാപിക്സല്‍ ക്യാമറയാണ് പ്രധാന ആകര്‍ഷണം. 6.67 ഇഞ്ച് അമോലെഡ് ഡിപ്ലേ, ...
കൊച്ചി : പ്രമുഖ ആഗോള സ്മാര്‍ട്ട് ഉപകരണ ബ്രാന്‍ഡായ ഒപ്പോയുടെ ഏറ്റവും പുതിയ എഫ്19 പ്രോ +5ജിയും എഫ്19 പ്രോയും വിപണിയിലെത്തി. മാര്‍ച്ച് 17 മുതല്‍ ഇവയുടെ വില്പന ആരംഭിച്ചു. എഫ് ശ്രണിയുടെ പാരമ്പര്യം നിലനിര്‍ത്തി ...
മുംബൈ : ചൈനീസ് മൊബൈല്‍ നിര്‍മ്മാതാക്കളായ റിയല്‍മിയുടെ പുതിയ 8 സീരീസ് ഫോണുകള്‍ ഈ മാസം 24 ന് വിപണിയിലെത്തും. മിഡ്- റേഞ്ച് സ്മാര്‍ട്ട്ഫോണ്‍ സീരീസിന്റെ ബുക്കിംഗ് ഇതോടകം കമ്പനി ആരംഭിച്ചിട്ടുണ്ട്. റിയല്‍മി 8 ...
കൊച്ചി : വെസ്റ്റേണ്‍ ഡിജിറ്റല്‍ കോര്‍പ്പ്. (എന്എഎസ്ഡിഎക്യു: ഡബ്ള്യുഡിസി) മുന്‍ തലമുറയെക്കാള്‍ 2എക്സ് അടുത്ത് വേഗത വാഗ്ദാനം ചെയ്യുന്ന പുതിയ രണ്ട് സാന്ഡിസ്ക്ണ്ണ പോര്‍ട്ടബിള്‍ എസ്എസ്ഡികളുടെ ലോഞ്ച് ...
കൊച്ചി : പ്രമുഖ ആഗോള സ്മാര്‍ട്ട് ഉപകരണ ബ്രാന്‍ഡായ ഒപ്പോ, എഫ് 19 പ്രോ ശേണിയില്‍ ഏറ്റവും പുതിയ മോഡലുകളായ എഫ്19 പ്രോ+ 5ജി, എഫ്19 പ്രോ എന്നീ സ്മാര്‍ട്ട്ഫോണുകള്‍ ഇന്ത്യയില്‍ അവതരിപ്പിച്ചു. നൂക്ലിയയുടെ മാന്ത്രിക ...
പുതിയ സാംസംഗ് ഗാലക്സി F62 ലോഞ്ച് ചെയ്യുന്നതിനുള്ള ഏക ഓഫ്ലൈന് പങ്കാളികളായി റിലയന്‍സ് ഡിജിറ്റല്‍, മൈ ജിയോ സ്റ്റോറുകള്‍ എന്നിവ നിയുക്തരായി. 2021 ഫെബ്രുവരി 22 മുതല്‍ സാംസംഗില്‍ നിന്നുള്ള ഏറ്റവും പുതിയ ...
കൊച്ചി : മികച്ച സവിശേഷതകളുമായി പുതിയ നോക്കിയ 3.4, ഇന്ത്യയില്‍ വില്പനയ്ക്ക് എത്തിച്ച് എച്ച്എംഡി ഗ്ലോബല്‍. ഫിയോഡ്, ഡസ്ക്, ചാര്‍ക്കോള്‍ ബ്ലാക്ക് എന്നീ നിറഭേദങ്ങളില്‍, 4ജിബി റാം/64ജിബി മെമ്മറിയുമായി എത്തുന്ന നോക്കിയ ...
കൊച്ചി : പുതിയ നോക്കിയ 5.4 ഫോണ്‍, ഇന്ത്യയില്‍ വില്പനയ്ക്കെത്തിച്ച് എച്ച്എംഡി ഗ്ലോബല്‍. പോളാര്‍ നൈറ്റ്, ഡസ്ക് കളര്‍ ഓപ്ഷനുകളിലെത്തുന്ന നോക്കിയ 5.4 ഫ്ളിപ്പ്കാര്‍ട്ട്, നോക്കിയ ഓണ്‍ലൈന്‍ സ്റ്റോര്‍ ...
എഫ് സീരീസിലെ പുതിയ മോഡലായ 62 നെ ഇന്ത്യന്‍ വിപണിയില്‍ അവതരിപ്പിച്ച് സാംസംഗ്. ഫ്ളാഗ്ഷിപ്പ് മോഡലായിരുന്ന ഗാലക്സി നോട്ട് 10 ല്‍ നലകിയിരുന്ന എക്സിനോസ് 9825 എസ്.ഒ.സി.പ്രൊസസറാണ് ഫോണിന്റെ കരുത്ത്. 7000 എം.എ.എച്ച്. ബാറ്ററിയും ...
റിയല്‍മി മേക്ക് ഇന്‍ ഇന്ത്യയുടെ ഭാഗമായി നാളെയുടെ ലൈഫ് സ്റ്റൈല്‍ എന്നു വിശേഷിപ്പിക്കുന്ന 5 ജി സ്മാര്‍ട്ട് ഫോണുകളായ എക്സ് 7, എക്സ് 7 പ്രോ എന്നിവ വിപണിയിലിറക്കി. ഇന്ത്യയില്‍ മീഡിയടെക് ഡൈമെന്‍സിറ്റി 800 യു ...
ന്യൂഡല്‍ഹി: വര്‍ഷത്തെ പോക്കോയുടെ ആഭ്യ സ്മാര്‍ട്ട്ഫോണ്‍ എം 3 വിപണിയിലെത്തി. ഷാവോമിയുടെ ചട്ടക്കൂടില്‍ നിന്നു പുറത്തെത്തിയ ശേഷം കമ്പനി ഇന്ത്യന്‍ വിപണിയില്‍ അവതരിപ്പിക്കുന്ന വ്യത്യസ്തഫോണാണ് എം 3. ...
കൊച്ചി : എച്ച്പി ഇന്ത്യയില്‍ പുതിയ എച്ച്പി സ്മാര്‍ട്ട് ടാങ്ക് 500, 516 ഓള്-ഇന്‍-വണ്‍ സീരീസ് പ്രിന്ററുകള്‍ പുറത്തിറക്കി. ചെറുകിട, ഇടത്തരം ബിസിനസുകള്‍, ജോലിക്കാര്‍, ഗാര്‍ഹിക ആവശ്യങ്ങള്‍ എന്നിവയ്ക്കായി ...
കൊച്ചി : കണ്‍സ്ട്രക്ഷന്‍ മെഷിനിറി നിര്‍മാണ രംഗത്തെ മുന്‍നിരക്കാരായ സാനി ഇന്ത്യ, ഒതുക്കമുള്ളതും അതിശക്തവുമായ 2.75 ടണ്‍ മിനി എസ്വൈ 27 യു എക്സ്കവേറ്റര്‍ വിപണിയിലെത്തിച്ചു. സാനിയുടെ എസ്വൈ ...
കൊച്ചി : മൈക്രോസോഫ്റ്റ് പുതിയ സര്‍ഫസ് ലാപ്ടോപ്പ് ഗോ ഇന്ത്യയില്‍ അവതരിപ്പിച്ചു. 63,499 രൂപയാണ് പ്രാരംഭ വില. ഏറ്റവും ഭാരംകുറഞ്ഞ സര്‍ഫസ് ലാപ്ടോപ്പാണ് പുതിയ സര്‍ഫസ് ഗോ. 1.11 കിലോഗ്രാം മാത്രമാണ് ലാപ്ടോപ്പിന്റെ ഭാരം. 12.4 ...
കൊച്ചി : പ്രമുഖ ആഗോള സ്മാര്‍ട്ട് ഉപകരണ ബ്രാന്‍ഡായ ഒപ്പോ ഏറെ പ്രചാരമുള്ള റെനോ ശ്രേണിയില്‍ പുതിയ ‘ഒപ്പോ റിനോ 5 പ്രോ 5 ജി’ അവതരിപ്പിച്ചു. അനാവശ്യ ശബ്ദങ്ങളെ തീര്‍ത്തും ഒഴിവാക്കി ഉപഭോക്താവിന് ‘ലൈവ് ...