മഹീന്ദ്ര 2024 എക്സ്യുവി700 പുറത്തിറക്കി
കൊച്ചി : റിയല്‍മിയുടെ 4 ജി സ്മാര്‍ട്ട് ഫോണ്‍ സീരീസായ എക്സ് 3, എക്സ് 3 സൂപ്പര്‍ സൂം എന്നിവ വിപണിയില്‍. ഇതോടൊപ്പം പുതിയ ഉത്പന്നങ്ങളായ റിയല്‍മി ബജ്സ്ക്യൂ, റിയല്‍മി അഡ്വഞ്ചര്‍ ബാക്ക് പാക്ക് എന്നിവയും ...
പുതിയ സവിശേഷതകളുമായി നോക്കിയ. 5310 എച്ച്എംഡി ഗ്ലോബല്‍ പുറത്തിറക്കി. ഇന്നുമുതല്‍ നോക്കിയ കോം, ആമസോണ്‍.ഇന്‍ എന്നിവയില്‍ ലഭിക്കും. വൈകാതെ കടകളിലും ലഭിക്കും. നോക്കിയ 5310 ന്റെ സ്റ്റോറേജ് 32 ജിബി വരെ ...
റിയല്‍മി പുതിയ സ്മാര്‍ട്ഫോണുകളായ നാര്‍സൊ 10. നാര്‍സൊ 10 എ എന്നിവ വിപണിയിൽ അവതരിപ്പിച്ചു. ഇന്ത്യയിലെ ആദ്യത്തെ മീഡിയടെക്ഹീലിയോജി80 എസ്ഒസി സ്മാര്‍ട് ഫോണാണ് റിയല്‍മീ നാര്‍സൊ 10. ഒക്ടാകോര്‍ മീഡിയടെക് ഹീലിയോജി 70 ...
ആപ്പിൾ ഐഫോൺ എസ്ഇ മോഡൽ വീണ്ടും വിപണിയിൽ അവതരിപ്പിച്ചു. 2016 ൽ ആദ്യമായി അവതരിപ്പിച്ച ഐഫോൺ എസ്ഇ ആപ്പിളിന്റെ ബജറ്റ് മോഡലാണ്. ഐഫോൺ എസ്ഇ 2020 ആണ് പുതിയ മോഡൽ. ഐഫോൺ എസ്ഇ 64 ജിബി മോഡലിന് 42,000 രൂപയാണ് ഇന്ത്യയിലെ വില. കൂടാതെ 128 ജിബി, 256 ജിബി ...
സ്മാർട്ഫോൺ നിർമാതാക്കളായ ഷവോമി റെഡ്മി നോട്ട് 9 പ്രോയും പ്രോ മാക്സും വിപണിയിൽ അവതരിപ്പിച്ചു.. 6.67 ഇഞ്ച് സ്ക്രീൻ, 5020 എംഎഎച്ച് ബാറ്ററി, സ്നാപ്ഡ്രാഗൺ 720 ജി പ്രോസസർ, ആൻഡ്രോയ്ഡ് 10 മിയുഐ 11 ഒഎസ്, 48 (ഗെയിൻ), 8(വൈഡ്), 5 (മാക്രോ) 2 ...
ഷവോമി റെഡ്മി നോട്ട് സീരീസ് സ്മാര്‍ട്ട് ഫോണുകളുടെ ഒമ്പതാം തലമുറയെ ഇന്ത്യയില്‍ ആദ്യമായി അവതരിപ്പിച്ചു. റെഡ്മി നോട്ട് 9 പ്രോ സീരീസ് ഐഎസ്ആര്‍ഒയുടെ തദ്ദേശീയമായി വികസിപ്പിച്ച നാവിഗേഷന്‍ സിസ്റ്റമായ നാവിക്ക് ...
ബംഗളൂരു : ഷഓമി റെഡ് മി നോട്ട് 9 പ്രോ മാക്സ് സ്മാര്‍ട്ട് ഫോണുകള്‍ അവതരിപ്പിച്ചു. ഐഎസ് ആര് ഒ ആവിഷ്കരിച്ച നാവിഗേഷന്‍ സിസ്റ്റമായ നാവിക് ഉള്‍പ്പെടുത്തിയ ഫോണുകളാണിവ. റെഡ്മി നോട്ട് 9 പ്രോ മാക്സ് : 6.67 ഇഞ്ച് ...
ഒപ്പൊ എ 31- ന്റെ പുതിയ പതിപ്പ് ഇന്ത്യന്‍ വിപണിയില്‍ എത്തി. നാല് ജി. ബി. റാമുള്ള ഫോണ്‍ മാത്രമാണ് ഇപ്പോള്‍ വില്‍പ്പനയ്ക്കുള്ളത്. ആറ് ജി. ബി. വേരിയന്റ് ഏതാനും ദിവസങ്ങള്‍ക്കുള്ളില്‍ വില്‍പ്പനയ്ക്കെത്തുമെന്ന് ...
ടെക്നോ ഇന്ത്യന്‍ വിപണിയിലേക്ക് രണ്ട് പുതിയ സ്മാര്‍ട്ട് ഫോണുകള്‍ കൂടി എത്തിച്ചു. കാമണ്‍ 15, കാമണ്‍ 15 പ്രോ എന്നിവയാണവ. പിന്‍ഭാഗത്ത് ക്വാഡ് ക്യാമറയെന്ന പ്രത്യേകതയുമായാണ് ഫോണ്‍ വിപണിയിലെത്തിയിട്ടുള്ളത്. ...
കൊച്ചി: സ്മാര്‍ട്ട്ഫോണ്‍, സ്മാര്‍ട്ട് ടിവി ബ്രാന്‍ഡായ ഷവോമി, മി ഡ്യുവല്‍ ഡ്രൈവര്‍ ഇന്‍-ഇയര്‍ ഇയര്‍ഫോണുകള്‍ വിപണിയിലെത്തിച്ച് ഓഡിയോ ഉല്‍പ്പന്നങ്ങളുടെ നിര വിപുലീകരിച്ചു. 10 എംഎം, 8 എംഎം ഡൈനാമിക് ...
കൊച്ചി : ഇന്ത്യയിലെ ആദ്യ 5 ജി ഹാന്‍ഡ്സെറ്റ് റിയല്‍മി എക്സ് 50 പ്രോയുടെ വില 50,000 രൂപയായിരിക്കുമെന്ന് റിപ്പോര്‍ട്ട്. ചൈനീസ് സ്മാര്‍ട്ട് ഫോണ്‍ നിര്‍മാണ കമ്പനിയായ റിയല്മിയാമ് ആദ്യ 5 ജി ഹാന്‍ഡ്സെറ്റ് ...
ട്രാന്‍സിയണ്‍ ഇന്ത്യയുടെ ബ്രാന്‍ഡായ ഐടെല്‍ പുതുതലമുറ സ്മാര്‍ട്ട്ഫോണായ വിഷന്‍ വണ്‍ അവതരിപ്പിച്ചു. 15.46 സെന്റീമീറ്റര്‍ എച്ച്.ഡി. പ്ലസ് ഐ.പി.എസ്. വാട്ടര്‍ ഡ്രോപ് ഡിസ്പ്ലേ, 4000 എംഎഎച്ച്. ബാറ്ററി, എ. ഐ. പവര്‍ ...
വണ്‍ പ്ലസ് സ്മാര്‍ട്ഫോണുകളുടെ പുതിയ പതിപ്പായ വണ്‍പ്ലസ് 8, വണ്‍ പ്ലസ് എ പ്രോ എന്നിവ മാര്‍ച്ചിലെത്തും. ആമസോണ്‍ ഇന്ത്യവഴിയാകും വില്‍പ്പന എന്നാണ് സൂചന. എന്നാല്‍, വണ്‍പ്ലസ് 8 ലൈറ്റ് എന്ന മോഡല്‍ ...
കൊച്ചി:ഇന്ത്യന്‍ പ്രീമിയം സ്മാര്‍ട്ട്ഫോണ്‍ വിഭാഗത്തില്‍ 33 ശതമാനം വിപണി വിഹിതവുമായി ആഗോള ടെക്നോളജി ബ്രാന്‍ഡായ വണ്‍പ്ലസ്. 2019ലെ കൗണ്ടര്‍ പോയിന്റ് മാര്‍ക്കറ്റ് മോണിറ്റര്‍ സര്‍വീസ് റിപ്പോര്‍ട്ട്് ...
കൊച്ചി: ഓണര്‍ ഇന്ത്യയുടെ ആദ്യത്തെ പോപ്-അപ് സെല്‍ഫി ക്യാമറ സഹിതമുള്ള സ്മാര്‍ട്ഫോണ്‍ – ഓണര്‍ 9 എക്സ് – വിപണിയില്‍. ഇതോടൊപ്പം ഓണര്‍ മാജിക് വാച്ച് 2, ഓണര്‍ ബാന്‍ഡ് 5 ഐ എന്നിവയും കമ്പനി അവതരിപ്പിക്കുന്നു. ...