27
Saturday
April 2024
April 2024
പാനാസോണിക്കിന് 10,800 കോടി വിറ്റുവരവ് ലക്ഷ്യം
Posted on: October 19, 2016
ബംഗലുരു : പാനാസോണിക് നടപ്പു സാമ്പത്തികവർഷം ഇന്ത്യൻ വിപണിയിൽ 10,800 കോടി രൂപയുടെ വിറ്റുവരവ് ലക്ഷ്യമിടുന്നു. കഴിഞ്ഞ സാമ്പത്തികവർഷം 8,700 കോടി രൂപയായിരുന്നു വിറ്റുവരവ്.
വില്പനയുടെ പകുതിയോളം കൺസ്യൂമർ ഇലക്‌ട്രോണിക്‌സിൽ നിന്നാണ്. രണ്ടാം സ്ഥാനത്ത് ആങ്കർ ബ്രാൻഡാണുള്ളത്. മൊബൈൽ, ബിടുബി വിഭാഗങ്ങളാണ് മൂന്നും നാലും സ്ഥാനത്ത്.
TAGS: Panasonic |
News in this Section